"അജു വർഗ്ഗീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q4699975 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 3:
ഒരു മലയാളചലച്ചിത്ര നടനാണ് '''അജു വർഗ്ഗീസ്'''. 2010-ൽ പുറത്തിറങ്ങിയ [[മലർവാടി ആർട്സ് ക്ലബ്]] എന്ന ചിത്രത്തിലൂടെയാണ് മലയാളചലച്ചിത്രലോകത്തിലേക്ക് പ്രവേശിച്ചത്. ചലച്ചിത്രമേഖലയിൽ ഇദ്ദേഹം ആദ്യചിത്രത്തിലെ നാമമായ കുട്ടു എന്നറിയപ്പെടുന്നു.
 
==ജീവിതരേഖ==
==ജീവിതം==
[[പത്തനംതിട്ട ജില്ല|പത്തനംതിട്ട ജില്ലയിലെ]] [[തിരുവല്ല|തിരുവല്ലയിലാണ്]] അജു തിരുവല്ലായിൽവർഗ്ഗീസ് ജനനംജനിച്ചത്. സെന്റ്. തോമസ് കോൺവെന്റ് പാലക്കാട്, എറണാകുളം ഭാവൻസ്ഭവൻസ് ആദർശ് വിദ്യാലയം, രാജഗിരി ഹൈസ്കൂൾ കളമശ്ശേരി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഇക്കാലയളവിൽ കുട്ടു കലാപരിപാടികളിൽ സംബന്ധിച്ചിരുന്നു. പിന്നീട് ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ ഹിന്ദുസ്ഥാൻ കോളേജ് ഓഫ് യൂണിവേഴ്സിറ്റിയിൽ (ചെന്നൈ) ബിരുദം സ്വന്തമാക്കി. ഇപ്പോൾ ചെന്നൈ എച്ച്.എസ്.ബി.സി. ബാങ്കിൽ ജോലി ചെയ്യുന്നു. സുഹൃത്തായ [[വിനീത് ശ്രീനിവാസൻ|വിനീത് ശ്രീനിവാസന്റെ]] നിർദ്ദേശത്താൽ ആദ്യമായി [[മലർവാടി ആർട്സ് ക്ലബ്]] എന്ന ചിത്രത്തിൽ അഭിനയിച്ചു.
ഇപ്പോൾ ചെന്നൈ എച്ച്.എസ്.ബി.സി. ബാങ്കിൽ ജോലി ചെയ്യുന്നു. സുഹൃത്തായ വിനീത് ശ്രീനിവാസന്റെ നിർദ്ദേശത്താൽ ആദ്യമായി മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിൽ അഭിനയിച്ചു.
 
== ചിത്രങ്ങൾ==
"https://ml.wikipedia.org/wiki/അജു_വർഗ്ഗീസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്