"ബൈകാൽ തടാകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ലോകത്തിലെ ഏറ്റവും ആഴമേറിയ തടാകമാണ് '''''ബെയ്ക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
{{തെളിവ്}} ചേർത്തു
വരി 1:
{{prettyurl|Lake Baikal}}
ലോകത്തിലെ ഏറ്റവും ആഴമേറിയ തടാകമാണ് '''''ബെയ്ക്കൽ തടാകം'''''.
{{Infobox lake
|lake_name = Lake Baikal
|image_lake = Olchon1.jpg
|caption_lake = [[Shaman]]-Stone of the [[Olkhon]] Island
|image_bathymetry = Karte baikal2.png
|caption_bathymetry =
|coords = {{coor at d|53.5|N|108.2|E|region:RU-BU_type:waterbody_scale:5000000}}
|type = [[Rift lake|Continental rift lake]]
|inflow = [[Selenga]], [[Chikoy River|Chikoy]], [[Khilokh]], [[Uda River, Buryatia|Uda]], [[Barguzin (river)|Barguzin]], [[Upper Angara River|Upper Angara]]
|outflow = [[Angara River|Angara]]
|catchment = {{km2 to mi2|560000|precision=-3|abbr=yes}}
|basin_countries = Russia
|length = {{km to mi|636|abbr=yes}}
|width = {{km to mi|79|abbr=yes}}
|area = {{km2 to mi2|31494|abbr=yes}}
|depth = {{m to ft|758|abbr=yes|precision=0}}
|residence_time = 350 years{{Fact|date=March 2008}}
|max-depth = {{m to ft|1637|abbr=yes|precision=0}}
|volume = {{km3 to mi3|23600|abbr=yes|precision=-2}}
|shore = {{km to mi|2100|abbr=yes|precision=-1}}
|elevation = {{m to ft|456|abbr=yes|precision=0}}
|islands = 22 ([[Olkhon]])
|cities = [[Irkutsk]]
|frozen = January–May
}}
 
[[റഷ്യ|റഷ്യയിലെ]] തെക്കൻ [[സൈബീരിയ|സൈബീരിയയിലെ]] ഒരു തടാകമാണ് '''ബൈകാൽ'''. വടക്ക് പടിഞ്ഞാറ് ദിശയിൽ [[ഇർകുട്സ്ക് ഒബ്ലാസ്റ്റ്|ഇർകുട്സ്ക് ഒബ്ലാസ്റ്റിനും]] തെക്ക് കിഴക്ക് ദിശയിൽ [[ബുറിയാറ്റ് റിപ്പബ്ലിക്|ബുറിയാറ്റ് റിപ്പബ്ലിക്കിനും]] ഇടയിലായി സ്ഥിതി ചെയ്യുന്നു. [[ഇർകുട്സ്ക് നഗരം]] തടാകത്തിനടുത്തായാണ് സ്ഥിതി ചെയ്യുന്നത്. "സൈബീരിയയുടെ നീല കണ്ണ്" എന്ന വിളിപ്പേരിലും അറിയപ്പെടുന്നു. വടക്കേ അമേരിക്കയിലെ മഹാ തടാകങ്ങളിലെല്ലാം (Great Lakes) കൂടി ഉള്ളതിനേക്കാൾ ജലം ബൈകാലിലുണ്ട്.
 
ലോകത്തിലെ ഏറ്റവും ആഴമേറിയ തടാകമാണ് ബൈകാൽ. 1,637 മീറ്റർ (5,371 അടി) ആണ് ഇതിന്റെ ആഴം. വ്യാപ്തത്തിന്റെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ [[ശുദ്ധജല തടാകം]] എന്ന പദവിയും ഇതിനുതന്നെ. ഭൂമിയുടെ ഉപരിതലത്തിലുള്ള ഖരീഭവിക്കാത്ത ശുദ്ധജലത്തിന്റെ 20% ഇവിടെയാണ്.<ref>{{cite news|last=ടി.എസ്. രവീന്ദ്രൻ|title=സൈബീരിയയുടെ മുത്ത്|url=http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=13941615&tabId=21|accessdate=3 മെയ് 2013|newspaper=മലയാള മനോരമ|date=May 3, 2013}}</ref> ലോകത്തിലെ ആകെ ഉപരിതല ശുദ്ധജലത്തിന്റെ ഇരുപത് ശതമാനത്തോളം ഈ തടാകത്തിലാണ്. 1,700-ഓളം ജന്തു-സസ്യ സ്പീഷിസുകൾ ബൈകാലിൽ വസിക്കുന്നു. ഇവയിൽ മൂന്നിൽ രണ്ട് ഭാഗത്തേയും ലോകത്തിൽ മറ്റെവിടെയും കാണാനാവില്ല. [[1996]]-ൽ ഇത് [[യുനെസ്കോ]] ലോക പൈതൃക പ്രദേശമായി പ്രഖ്യാപിച്ചു.
== അവലംബം ==
<references/>
{{List of seas}}
{{Russia-geo-stub}}
 
[[വർഗ്ഗം:തടാകങ്ങൾ]]
"https://ml.wikipedia.org/wiki/ബൈകാൽ_തടാകം" എന്ന താളിൽനിന്ന് ശേഖരിച്ചത്