"വിക്കിപീഡിയ:ശ്രദ്ധേയത (സംഭവങ്ങൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 77:
{{shortcut|WP:SENSATION}}
 
[[Tabloid_journalism#To_refer_to_sensationalist_journalistic_practices|ടാബ്ലോയ്ഡ്]] അല്ലെങ്കിൽ [[yellow journalism|മഞ്ഞപ്പത്രപ്രവർത്തനം]] സാധാരണഗതിയിൽ വിജ്ഞാനകോശത്തിൽ ലേഖനമെഴുതുന്നതിന് അടിസ്ഥാനമായി ഉപയോഗിക്കാവുന്ന സ്രോതസ്സുകളിൽ നിലവാരം കുറഞ്ഞവയായാണ് കണക്കാക്കുന്നത്. [[Sensationalism|ഉദ്വേഗജനകത്വവും]] [[scandal mongering|ദൂഷണവും]] ഉദ്ദേശിച്ചുള്ള ഇത്തരം റിപ്പോർട്ടുകൾ ശരിയായരീതിയിൽ വസ്തുതകൾ പരിശോധിച്ചശേഷമായിരിക്കില്ല പ്രസിദ്ധീകരിക്കുന്നത് എന്നതാണ് പ്രശ്നം. നയമനുസരിച്ച് വിക്കിപീഡിയ ഉദ്വേഗജനകമോ ദൂഷണമുദ്ദേശിച്ചുള്ളതോ ആയ ലേഖനമെഴുതാനുള്ള ഇ‌ടമല്ല. ബഹുമാനിക്കപ്പെടുന്ന മാദ്ധ്യമങ്ങളിൽ പോലും [[24-hour news cycle|24 മണിക്കൂർ ന്യൂസ് സൈക്കിൾ]], മറ്റു സമ്മർദ്ദങ്ങൾ എന്നിവ കാരണം [[infotainment|വാർത്താവിനോദം]], [[churnalism|ചേണലിസം]] എന്നീ പ്രതിഭാസങ്ങളുണ്ടാകാം. ഇത് വസ്തുതകൾ ശരിയായി പരിശോധിക്കാതെയുള്ള റിപ്പോർട്ടുകളാകാം. <!--and they may engage in frivolous "[[silly season]]" reporting.--> [[media bias|മാദ്ധ്യമങ്ങളുടെ പക്ഷപാതപരമായ പെരുമാറ്റവും]] ചില എഡിറ്റർമാർ ശ്രദ്ധേയത കണക്കാക്കുമ്പോൾ കണക്കിലെടുക്കാറുണ്ട് ([[Missing white woman syndrome]] ഉദാഹരണം).
[[Tabloid_journalism#To_refer_to_sensationalist_journalistic_practices|Tabloid]] or [[yellow journalism]] is usually considered a poor basis for an encyclopedia article, due to the lack of fact checking inherent in [[Sensationalism|sensationalist]] and [[scandal mongering]] news reporting. Per policy, Wikipedia is not for scandal mongering or gossip. Even in respected media, a [[24-hour news cycle]] and other pressures inherent in the journalism industry can lead to [[infotainment]] and [[churnalism]] without proper fact checking, and they may engage in frivolous "[[silly season]]" reporting. Some editors may take into account perceived [[media bias]], such as [[Missing white woman syndrome]], when assessing notability.
 
===കുറ്റകൃത്യങ്ങൾ===
"https://ml.wikipedia.org/wiki/വിക്കിപീഡിയ:ശ്രദ്ധേയത_(സംഭവങ്ങൾ)" എന്ന താളിൽനിന്ന് ശേഖരിച്ചത്