"പ്രകാശ മലിനീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9:
മനുഷ്യരിൽ പ്രകാശ മലിനീകരണം [[അന്തർജാത-നിജാവർത്തനം|സിർകാഡിയൻ റിഥത്തെ]] സാരമായി ബാധിക്കുന്നു. അതുമൂലം [[തലവേദന]], [[മൈഗ്രേൻ]], [[ഉറക്കക്കുറവ്]], [[പൊണ്ണത്തടി]], [[പ്രമേഹം]] എന്നിവയും വന്നു ചേരുന്നു.<ref>Professor Steven Lockley, Harvard Medical School, can be found in the CfDS handbook "Blinded by the Light?"</ref>
===മറ്റു പ്രശ്നങ്ങൾ===
[[File:Christmas in Dublin, CA.jpg|thumb|അനാവശ്യ/ അമിത ദീപാലങ്കാരങ്ങൾ ഊർജപ്രതിസന്ധി സൃഷ്ടിക്കുന്നു]]
[[File:Light pollution country versus city.png|thumb|പ്രകാശ മലിനീകരണം മൂലം ആകാശകാഴ്ച മറയുന്നു.]]
പ്രകാശ മലിനീകരണം മൂലം വാനനിരീക്ഷർക്ക് നല്ല ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ചില വാനനിരീക്ഷണശാലകൾ ഇതുകാരണം അടച്ചിടെണ്ടി വന്നിട്ടുണ്ട്. പ്രധാനമായും [[ന്യൂയോർക്ക്]], [[ടോക്കിയോ]], [[ബോംബെ]] എന്നീ നഗരങ്ങളുടെ ആകാശകാഴ്ചയെ ഇത് മറയ്ക്കുന്നുണ്ട്. അടുത്തകാലത്തായി [[നാസ]] പുറത്തുവിട്ട ഭൂമിയുടെ ആകാശചിത്രത്തിൽ [[ആഫ്രിക്ക|ആഫ്രിക്കയുടെയും]], [[ചൈന|ചൈനയുടെയും]] ചില ഭാഗങ്ങൾ ഒഴികെ
[[File:Earth in nights.jpg|thumb|രാത്രിയിലെ ഭൂമി. നാസ പുറത്തുവിട്ട ചിത്രം]]
<br />
കൂടാതെ ഭാവിയിൽ ഊർജപ്രതിസന്ധിയും ഇത് സൃഷ്ടിക്കുന്നു.
"https://ml.wikipedia.org/wiki/പ്രകാശ_മലിനീകരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്