"കള്ളിച്ചെടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{PU|Cactus}}
{{mergeto|ചതുരക്കള്ളി}}
{{automatic taxobox
|name = Cactus
|fossil_range = {{fossil range|35-0}}Late [[Paleogene]] - Recent
|image = Echinopsis mamillosa 1.jpg
|image_caption = ''[[Echinopsis mamillosa]]''
|taxon = Cactaceae
|authority = [[Antoine Laurent de Jussieu|Juss.]]
|subdivision_ranks = [[Family (biology)|Subfamilies]]
|subdivision = *Cactoideae
*[[Maihuenioideae]]
*[[Opuntioideae]]
*[[Pereskioideae]]
 
See also [[Classification of the Cactaceae]]
[[File:Cactus 05.JPG|thumb|കള്ളിച്ചെടി]]
|}}
 
[[File:Cactus Flower 02.JPG|thumb|കള്ളിച്ചെടിയുടെ പൂവു്]]
 
[[File:Cactus Flower 03.JPG|thumb|കള്ളിച്ചെടിയുടെ പൂവിന്റെ ഉൾവശം]]
പ്രധാനമായും മരുഭൂമികളിൽ കാണപ്പെടുന്ന സസ്യങ്ങളാണ് കള്ളിച്ചെടി എന്നറിയപ്പെടുന്ന കള്ളിമുൾച്ചെടികൾ..വളരെ ഉയരത്തിൽ ശാഖോപശാഖകളായി വളരുന്നവയും,ഒരു പന്തിനോളം മാത്രം വലുപ്പവും രൂപവും ഉള്ളവയും,ഉൾപ്പെടെ നൂറുകണക്കിനു വകഭേങ്ങളിൽ കാണപ്പെടുന്നു.ലഭ്യമാകുന്ന ജലം, കാണ്ഡത്തിൽ ശേഖരിച്ച് ഏറെക്കാലം ജലം ഇല്ലാതെ ജീവിക്കാൻ കഴിയുന്ന സവിശേഷ സ്വഭാവം ഇവയ്ക്കുണ്ട്.ജല നഷ്ടം പരമാവധി ഒഴിവാകുന്ന വിധം ഇലകൾ ഇല്ലാത്ത രൂപഘടനയാണുള്ളത്.മിക്കവാറും എല്ലാ ഇനങ്ങൾക്കും നിറയെ മുള്ളുകൾ ഉണ്ടായിരിക്കും.സാധാരണയായി പുഷ്പിക്കാത്ത ചെടികളുടെ ഒപ്പമാണ് പരിഗണിക്കപ്പെടുന്നതെങ്കിലും ചില ഇനങ്ങളിൽ മനോഹരമായ പൂക്കൾ ഉണ്ടാകുന്നു.പൊതുവെ എല്ലാത്തരം പ്രദേശങ്ങളിലും വളരുന്ന നിരവധി ഇനങ്ങൾ ഉള്ളതിനാൽ ഇവയെ ഉദ്യാന സസ്യങ്ങളായും പരിഗണിക്കാവുന്നതാണ്.
 
==ചിത്രശാല==
<gallery>
[[File:Cactus 05.JPG|thumb|കള്ളിച്ചെടി]]
[[File:Cactus Flower 02.JPG|thumb|കള്ളിച്ചെടിയുടെ പൂവു്]]
[[File:Cactus Flower 03.JPG|thumb|കള്ളിച്ചെടിയുടെ പൂവിന്റെ ഉൾവശം]]
</gallery>
"https://ml.wikipedia.org/wiki/കള്ളിച്ചെടി" എന്ന താളിൽനിന്ന് ശേഖരിച്ചത്