"കശുമാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 29:
[[പ്രമാണം:kashuvandi-001.jpg|ലഘുചിത്രം|200px|വലത്ത്‌|കശുവണ്ടി പരിപ്പ്.]]
 
[[കേരളം|കേരളത്തിൽ]] വളരെ വ്യാപകമായി കൃഷിചെയ്യുന്ന ഒരു വൃക്ഷമാണ്‌ '''കശുമാവ്''' (Anacardium occidentale). കശുമാവ്, പറങ്കിമൂച്ചി, പറങ്കിമാവ് എന്നീ പേരുകളിൽ ദേശവ്യത്യസമനുസരിച്ച്ദേശവ്യത്യാസമനുസരിച്ച് അറിയപ്പെടുന്ന ഈ വൃക്ഷത്തിന്റെ [[വിത്ത്|വിത്താണ്]] സാധാരണ ഉപയോഗിക്കുന്നത്. [[ലാറ്റിൻ അമേരിക്ക|മധ്യ ദക്ഷിണ [[അമേരിക്ക]] ജന്മദേശമായുള്ള ഈ വൃക്ഷം<ref name="ref1">http://www.daleysfruit.com.au/Nuts/cashew.htm</ref> കേരളത്തിൽ എത്തിച്ചത് [[പോർച്ചുഗൽ|പറങ്കികളാണ്‌]]. ആയതിനാലാണ്‌ ഇതിനെ പറങ്കിമാവ് എന്ന് അറിയപ്പെടുന്നത് എന്ന് കരുതുന്നു.
 
== പേരിനു പിന്നിൽ ==
[[പോർച്ചുഗീസ് ഭാഷ|പോർത്തുഗീസ്]] ഭാഷയിലെ കാശു (Caju) വിൽ നിന്നാണ്‌ കശൂമാവ് ഉണ്ടായത്. <ref> {{cite book |last=പി.എം. |first=ജോസഫ്|authorlink= ഡോ.പി.എം.ജോസഫ്|coauthors= |title= മലയാളത്തിലെ പരകീയ പദങ്ങൾ|year=1995 |publisher=കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് |location=തിരുവനന്തപുരം |isbn=}} </ref>പോർത്തുഗീസുകാർ കൊണ്ടുവന്ന മാവ് എന്നർത്ഥത്തിൽ പറങ്കിമാവ് എന്നും വിളിക്കുന്നു.
 
== സവിശേഷതകൾ ==
Anacardiaceae സസ്യകുടുംബത്തിൽപ്പെട്ട ഈ സസ്യത്തിന്റെ ശാസ്തീയനാമം Anacardium occidentale എന്നാണ്‌ <ref name="ref2">http://ayurvedicmedicinalplants.com/plants/3110.html</ref>. ഇത് [[ഭാരതം|ഭാരതത്തിന്‌]] പുറമേ [[ജമൈക്ക]], [[വെസ്റ്റ് ഇൻഡീസ്]], [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്ക]] തുടങ്ങിയ രാജ്യങ്ങളിൽ കാണപ്പെടുന്നു<ref name="ref3">http://www.botanical.com/botanical/mgmh/c/casnut29.html</ref>.
 
ഇടത്തരം വൃക്ഷമായ ഇത് 15 മീറ്റർ മുതൽ 25 [[മീറ്റർ]] വരെ ഉയരത്തിൽ വളരുന്നതുമാണ്‌. [[ഇല|ഇലകൾ]] [[ഓവൽ]] ആകൃതിയിലുള്ളതും [[പൂവ്|പൂക്കൾക്ക്]] റോസ് നിറവുമാണ്‌<ref name="ref3"/>.
 
വിത്തുകൾ നട്ടാണ് പ്രധാനമായും തൈകൾ ഉൽ‍പാദിപ്പിക്കുന്നത്.വ്യാവസായിക അടിസ്ഥനത്തിലുള്ള കശുമാവ് കൃഷിക്ക് [[മുകുളനം|ബഡിംഗ്]] മുലം ഉല്പാദിപ്പിച്ച തൈകൾ ഉപയോഗിക്കുന്നു. കാലതാമസം കൂടാതെ ഫല ലഭ്യത ഉറപ്പ് വരുത്തുന്നതിനാണിത്. കശുവണ്ടിയുടെ തോടിലെ [[അണ്ടിയെണ്ണ|കറ]] പൊള്ളലുണ്ടാക്കും.
കശുവണ്ടിയുടെ തോടിലെ കറ പൊള്ളാലുണ്ടാക്കും.
 
== ഉപയോഗങ്ങൾ ==
കശുവണ്ടിപ്പരിപ്പ് പോഷക സമൃദ്ധമായ ഭക്ഷ്യവസ്തുവാണ്.
 
അണ്ടിത്തോടിൽ നിന്നും എടുക്കുന്ന എണ്ണ വാർനിഷ്[[വാർണിഷ്]], പെയിൻറ് എന്നിവയുടെ നിർമ്മാണത്തിനു ഉപയോഗിക്കുന്നു.
 
[[ഗോവ|ഗോവയിൽ]] ഈ പറങ്കിപ്പഴം ഉപയോഗിച്ച് “ഫെനി”'''[[ഫെനി]]''' എന്ന [[മദ്യം]] ഉണ്ടാക്കിവരുന്നു.
 
കശുമാങ്ങയുടെ നീരിൽ അല്പം കഞ്ഞിവെള്ളം ചേർത്ത് നന്നായി ഇളക്കി കുറച്ചു നേരം വച്ചാൽ അതിലുള്ള കറ അടിയും. തെളി ഊറ്റിയെടുത്ത് അല്പം [[പഞ്ചസാര]] ചേർത്താൽ നല്ല ഒരു പാനീയമാണ്.
[[File:Cashewnuts hanging on a Cashew Tree.jpg|thumb|പറങ്കിപ്പഴം]]
==രസാദി ഗുണങ്ങൾ==
Line 67 ⟶ 66:
 
== ഔഷധ ഗുണം ==
പട്ട, കായ്, കറ ഇവ ഔഷധത്തിനായി ഉപയോഗിക്കുന്നു. വാതഹാരകമാണ്. [[ധാതുക്ഷയം]], ലൈംഗികശേഷിക്കുറവു്, താഴ്ന്ന [[രക്തസമ്മർദ്ദം]], [[പ്രസവം|പ്രസവാനന്തരമുള്ള]] ക്ഷീണം എന്നിവയ്ക്ക് 10 ഗ്രാം കശുവണ്ടിപ്പരിപ്പ് പാലിൽ അരച്ചു കഴിച്ചാൽ മതി.<ref name="book2">ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം - മാത്യു മടുക്കക്കുഴി, കറന്റ്‌ ബുക്സ്‌</ref>
 
== കശുവണ്ടി ==
{{ToDisambig|വാക്ക്=കപ്പലണ്ടി}}
കശുമാവിൽ ഉണ്ടാകുന്ന കശുമാങ്ങയിലെ വിത്താണ് '''കശുവണ്ടി'''. പറങ്കിയണ്ടി എന്ന പേരിലും അറിയപ്പെടുന്നു. കേരളത്തിൽ [[കൊല്ലം ജില്ല|കൊല്ലം ജില്ലയിലാണ്]] ഇത് ഏറ്റവും കൂടുതൽ സംസ്കരിക്ക പെടുനത്സംസ്കരിക്കപ്പെടുനത് .{{തെളിവ്}} [[കണ്ണൂർ_ജില്ല|കണ്ണൂർ]] [[കാസറഗോഡ്_ജില്ല|കാസറഗോഡ്]] ജില്ലകളിൽ നിന്നുമാണ് കേരളത്തിലെ ഏറ്റവും മുന്തിയിയ ഇനം കശുവണ്ടികൾ ഉല്പാദിപ്പിക്കപ്പെടുന്നത്.{{തെളിവ്}} [[കേരളം|കേരളത്തിൽ]] നിന്നും പല വിദേശരാജ്യങ്ങളിലേക്കും കശുവണ്ടി [[കയറ്റുമതി]] ചെയ്യപ്പെടുന്നുണ്ട്‌.
== ചിത്രശാല ==
<gallery widths="110px" heights="110px" perrow="4" align="center">
"https://ml.wikipedia.org/wiki/കശുമാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്