"അപസൗരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 52 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q83481 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 9:
== ഉപസൗരം ==
ഏതെങ്കിലും ഗ്രഹമോ ജ്യോതിർഗോളമോ ഭ്രമണപഥത്തിൽ സൂര്യന് ഏറ്റവും അടുത്തുവരുന്ന സ്ഥാനം ആണ് ഉപസൌരം (Perihelion).
 
==ഉപഭ്ര==
ഒരു ജ്യോതിർഗോളമോ അല്ലെങ്കിൽ ഗ്രഹമോ അതിനെ ഭ്രമണം ചെയ്യുന്ന മറ്റൊരു വസ്തുവിനോട് ഏറ്റവും അടുത്തുവരുന്ന സ്ഥാനത്തെയാണ് ഉപഭൂ (Perigee) എന്ന് വിളിക്കുന്നത്.
 
==അപഭ്ര==
ഒരു ജ്യോതിർഗോളമോ അല്ലെങ്കിൽ ഗ്രഹമോ അതിനെ ഭ്രമണം ചെയ്യുന്ന മറ്റൊരു വസ്തുവിനോട് ഏറ്റവും അകന്നുവരുന്ന സ്ഥാനത്തെയാണ് അപഭൂ (Apogee) എന്ന് വിളിക്കുന്നത്.
 
== പുറത്തേക്കുള്ള കണ്ണികൾ ==
 
"https://ml.wikipedia.org/wiki/അപസൗരം" എന്ന താളിൽനിന്ന് ശേഖരിച്ചത്