"കെ.പി. കൊട്ടാരക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
'കഥ, തിരക്കഥ, സംഭാഷണം, നിർമാണം,ചിത്രസംയോജനം എ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
വരി 1:
കഥ, [[തിരക്കഥ]], സംഭാഷണം, നിർമാണം,ചിത്രസംയോജനം എന്നീ മേഖലകളിലെല്ലാം പ്രവർത്തിച്ച വ്യക്തിയായിരുന്നു '''കെ.പി. കൊട്ടാരക്കര''' (
ഒരു നിർമാതാവ് എന്നനിലയിൽ തമിഴ് [[ചലച്ചിത്രം|ചലച്ചിത്ര]] രംഗത്തേക്കു വന്ന ഇദ്ദേഹം ''പരിശ്'' എന്നചിത്രം നിർമിച്ച ശേഷം [[മലയാളം|മലയാളത്തിലേക്കു]] കടന്നു. കെ.പി. കൊട്ടാരക്കരയുടെ ആദ്യ മലയാള ചിത്രം ''ജീവിതയാത്ര'' ആണ്. തുടർന്ന് 28 ചിത്രങ്ങൾ കൂടി നിർമിക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളുടെയു കഥയും സംഭാഷണവും അദ്ദേഹംതന്നെ എഴുതിയതാണ്. ഇദ്ദേഹത്തിന്റെ പലകഥകളും മറ്റുഭാഷകളിൽ ചിത്രങ്ങളാക്കിയിട്ടുണ്ട്. 2006 [[നവംബർ]] 20-ന് അദ്ദേഹം അന്തരിച്ചു.
==നിർമിച്ച ചിത്രങ്ങൾ==
==അവലംബം==
{{reflist}}
==പുറത്തേക്കുള്ള കണ്ണികൾ==
*[http://www.hindu.com/2006/11/21/stories/2006112114040400.htm ദി ഹിന്ദു പത്രത്തിൽ നിന്ന്] കെ.പി. കൊട്ടാരക്കരയുടെ വിയോഗം
{{lifetime|1926|2006||നവംബർ 20}}
|