"സുന്നത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
[[Prophet Muhammad|പ്രവാചകനായ മുഹമ്മദ്]] [[sharī‘ah|ശരിയത്തിന്റെ]] അദ്ധ്യാപകനായും ഏറ്റവും മികച്ച ഉദാഹരണമായും കാണിച്ച വഴിയായാണ് മത പഠനത്തിൽ സുന്നയെ കണക്കാക്കുന്നത്.<ref>{{cite book|last=Islahi|first=Amin Ahsan|title=Mabadi Tadabbur i Hadith (translated as: Fundamentals of Hadith Intrepretation)|year=1989 (tr:2009)|publisher=Al-Mawrid|location=Lahore|url=http://www.monthly-renaissance.com/DownloadContainer.aspx?id=71|author=Amin Ahsan Islahi|authorlink=Amin Ahsan Islahi|accessdate=1 June 2011|language=Urdu|chapter=Difference between Hadith and Sunnah}}</ref> ഇസ്ലാമിക വിശ്വാസമനുസരിച്ച് ദൈവീക ഹിതം പാലിക്കുവാനും മതപരമായ ചടങ്ങുകൾ നടത്തുവാനും ഈ മാതൃക പിന്തുടരേണ്ടതുണ്ട്. ഇത്തരം ശീലങ്ങൾ വ്യവസ്ഥ ചെയ്യുക എന്നതും ദൈവത്തിന്റെ ദൂതൻ എന്ന നിലയ്ക്ക് പ്രവാചകന്റെ ഒരു ചുമതലയായിരുന്നുവെന്ന് [[Qur’ān|ഖുറാൻ]] പറയുന്നു.{{ഖുറാൻ ഉദ്ധരിക്കൽ|3|164}}{{ഖുറാൻ ഉദ്ധരിക്കൽ|33|21}}
 
മുഹമ്മദിന്റെ വചനങ്ങളും ശീലങ്ങളും സ്വഭാവങ്ങളും മൗനസമ്മതങ്ങളുമാണ് സുന്നയിൽ പെടുന്നത്:<ref name="nasr">Nasr, Seyyed H. "Sunnah and Hadith". World Spirituality: An Encyclopedia History of the Religious Quest. 19 vols. New York: Crossroad. 97–109.</ref> സുഹൃത്തുക്കളുമായും കുടുംബവുമായും ഭരണകൂടവുമായും എങ്ങനെ ഇടപെടണമെന്ന വിഷയം കൈകാര്യം ചെയ്യുന്നതിനാൽ ഇതിന് വളരെ പ്രാധാന്യമുണ്ട്.<ref name="nasr" /> സുന്ന രേഖപ്പെടുത്തുന്നത് ഒരു അറേബ്യൻ പാരമ്പര്യമായിരുന്നു. ഇസ്ലാം മതം സ്വീകരിച്ചശേഷം അറബികൾ ഇത് ഇസ്ലാമിലേയ്ക്ക് കൊണ്ടുവരികയായിരുന്നു.<ref>{{cite book |last=Goldziher |first=Ignác |title=Introduction to Islamic Theology and Law |page=231 |location=Princeton, NJ |publisher=Princeton UP |year=1981 |isbn=0691072574 }}</ref> ഒരു ചോദ്യത്തിനുത്തരം കാണാൻ ഖുറാൻ പരിശോധിച്ചശേഷം അതിനുത്തരം ലഭിച്ചില്ലെങ്കിൽ സുന്ന കണക്കിലെടുക്കാമെന്നാണ് കണക്കാക്കപ്പെടുന്നത്. "''[[Sunni|സുന്നി]]''" എന്ന പ്രയോഗം ''[[Ummah|സമൂഹത്തിന്റെ ഭാഗമായി]]'' ഈ വിശ്വാസപ്രമാണങ്ങൾ അനുസരിച്ച് ജീവിക്കുന്നവർ എന്നാണ്.
 
==ഉദാഹരണങ്ങൾ==
നന്മ കല്പിക്കാനും തിന്മകൾ വിരോധിക്കുകയുമാണ് മുസ്ലിമിൻറെ കടമ.അത്തരം ശീലങ്ങൾ ഉണ്ടാക്കിയെടുക്കുക എന്നതായിരുന്നു പ്രവാചകന്റെ തന്നെ നിയോ ഗലക്ഷ്യത്തിൽ ഒന്ൻ. പ്രവാചകൻ തന്നെ പറയുന്നു,"നിശ്ചയം ,ഉദാത്തമായ സ്വഭാവങ്ങൾ പൂർത്തിയാക്കുന്നതിനുവേണ്ടിയാണ് ഞാൻ നിയോഗിക്കപെട്ടിരിക്കുന്നത്."(അഹമദ്,ഹാകിം)
* "നിശ്ചയം, ഉദാത്തമായ സ്വഭാവങ്ങൾ പൂർത്തിയാക്കുന്നതിനുവേണ്ടിയാണ് ഞാൻ നിയോഗിക്കപെട്ടിരിക്കുന്നത്."(അഹമദ്, ഹാകിം)
സല്സ്വഭാവത്തിനു* സൽസ്വഭാവത്തിനു ഇസ്‌ലാം വളരെയധികം പ്രാധാന്യം നൽകിയിരിക്കുന്നു. നബി സ)പറയുന്നു.വചനം: "നിങ്ങളിൽ ഏറ്റവും ഉത്തമന്മാർ നിങ്ങലിൽനിങ്ങളിൽ ഏറ്റവും നല്ല സ്വഭാവക്കാരാണ്.(ബുഖാരി)
* "അദ്യനാളിൽഅന്ത്യനാളിൽ സത്ത്യവിശോസിയുടെ തുലാസിൽ ഏറ്റവും കനം തൂങ്ങുന്നത് സല്സ്വോഭാവമയിരിക്കും (തിർമിദി)
ഇതിലേക് വെളിച്ചം വീശുന്ന ചില നബി വചനങ്ങൾ കൂടി കാണുക.
* പകൽ സുന്നത്തായ വൃതമനുഷ്ട്ടിക്കുകയും രാത്രി നിന്ന് നമസ്കരിക്കുകയും ചെയൂന്നവനെക്കാൾ സ്ഥാനം ഒരു സത്യവിശ്വോസിക്സത്യവിശ്വോസിക്ക് തന്റെ സൽസോഭാവംസൽസ്വഭാവം കൊണ്ട് നേടാൻ കഴിയും)(അബൂദാവൂദ്)
 
* "നിശ്ചയമായും ഈ രാജ്യത്തിൻറെയും(മക്ക) ഈ ദിവസത്തിന്റെയും (ദുൽഹജ്ജ് മാസത്തിലെ ആദ്യ ദിവസങ്ങൾ) ഈ മാസത്തിൻറെയും പവിത്രതയേക്കൾ നിങ്ങളുടെ രക്തത്തിനും സ്വോത്തിനുംസ്വത്തിനും അഭിമാനത്തിനും പവിത്രതമാക്കപെട്ടിരിക്കുന്നു(ബുഖാരി, മുസ്‌ലിം)
പകൽ സുന്നത്തായ വൃതമനുഷ്ട്ടിക്കുകയും രാത്രി നിന്ന് നമസ്കരിക്കുകയും ചെയൂന്നവനെക്കാൾ സ്ഥാനം ഒരു സത്യവിശ്വോസിക് തന്റെ സൽസോഭാവം കൊണ്ട് നേടാൻ കഴിയും)(അബൂദാവൂദ്)
* "നല്ല കാര്യങ്ങൾ ഒന്ന് പോലും വിട്ടു കളയരുത് ,നിന്റെ സഹോദരനെ മുഖ്പ്രസന്നതയോടെ കാണുന്നതു പോലും."(മുസ്ലിം)
"നിശ്ചയമായും ഈ രാജ്യത്തിൻറെയും(മക്ക)ഈ ദിവസത്തിന്റെയും (ദുൽഹജ്ജ് മാസത്തിലെ ആദ്യ ദിവസങ്ങൾ)ഈ മാസത്തിൻറെയും പവിത്രതയേക്കൾ നിങ്ങളുടെ രക്തത്തിനും സ്വോത്തിനും അഭിമാനത്തിനും പവിത്രതമാക്കപെട്ടിരിക്കുന്നു(ബുഖാരി,മുസ്‌ലിം)
* "നിശ്ചയം ,സത്യസന്ധത പുന്ന്യത്തിലേക്പുണ്യത്തിലേക് നയിക്കുന്നു പുണ്യം സ്വർഗ്ഗത്തിലേക്കും"(ബുഖ്രിബുഖാരി, മുസ്‌ലിം)
നല്ല കാര്യങ്ങൾ ഒന്ന് പോലും വിട്ടു കളയരുത് ,നിന്റെ സഹോദരനെ മുഖ്പ്രസന്നതയോടെ കാണുന്നതു പോലും."(മുസ്ലിം)
നബി സ പറയുന്നു,* "ഒരു മുസ്‌ലിം ഭീരുവാകാം ലുബ്ധ്നകാംലുബ്ദ്ധനാകാം എന്നാൽ ഒരിക്കലും കളവു പറയുന്നവൻ ആവില്ല" (മുര്സൽ-ഇമാം മാലിക്)
നിശ്ചയം ,സത്യസന്ധത പുന്ന്യത്തിലേക് നയിക്കുന്നു പുണ്യം സ്വർഗ്ഗത്തിലേക്കും"(ബുഖ്രി,മുസ്‌ലിം)
* "നിന്നെ സംശയിപ്പിക്കുന്ന കാര്യം വിട്ട്‌ സംശയിപ്പിക്കാത്തതിലെക്ക് നീ പൂവുകപോകുക കാരണം സത്യം എന്നത് മനസിന്‌മനസ്സിന്‌ സമാദാനംസമാധാനം നൽകുന്നതാണ്. കളവ് സംശയവും "(തിർമിദി)
നബി സ പറയുന്നു, ഒരു മുസ്‌ലിം ഭീരുവാകാം ലുബ്ധ്നകാം എന്നാൽ ഒരിക്കലും കളവു പറയുന്നവൻ ആവില്ല"(മുര്സൽ-ഇമാം മാലിക്)
ക്ഷമ വിശ്വസ്തത, ലജ്ജ, വിനയം, വിട്ടുവീഴ്ച, കരുണ തുടങ്ങിയ നല്ല ഗുണങ്ങളെപ്പറ്റി പ്രവാചകവചനങ്ങളുണ്ട്.
നിന്നെ സംശയിപ്പിക്കുന്ന കാര്യം വിട്ട്‌ സംശയിപ്പിക്കാത്തതിലെക്ക് നീ പൂവുക കാരണം സത്യം എന്നത് മനസിന്‌ സമാദാനം നൽകുന്നതാണ് കളവ് സംശയവും "(തിർമിദി)
ക്ഷമ ഈമാനിൻറെ പകുതിയാണ്"(
ക്ഷമയെ കുറിച് പറയുന്ന ആയത്തുകൾ..2/214,39/10, 12/90, 11/115, 2/153
ഇതു പോലെ വിശ്വോസ്തത,ലജ്ജ,വിനയം,വിട്ടുവീഴ്ച,കരുണ തുടങ്ങി എല്ലാ നല്ലഗുനങ്ങ്ളും അല്ലാഹുവിൻറെ പ്രവാചകൻ സ പഠിപ്പിച്ചിട്ടുണ്ട്.
 
==അവലംബം==
"https://ml.wikipedia.org/wiki/സുന്നത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്