"സുന്നത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{PU|Sunnah}}
{{SD|വിജ്ഞാനകോശസ്വഭാവമില്ല}}{{കാത്തിരിക്കൂ|ശരിയാക്കാൻ സാധിക്കുമെന്ന് തോന്നുന്നു.}}
മുഹമ്മദിന്റെ ശീലങ്ങളും സ്വഭാവങ്ങളും ഖുറാന്റെ വ്യാഖ്യാനങ്ങളും അനുസരിച്ച് മുസ്ലീങ്ങൾക്ക് വ്യവസ്ഥ ചെയ്തിട്ടുള്ള ജീവിതചര്യയെയാണ് '''സുന്ന''' എന്ന് വിളിക്കുന്നത്. ഈ വാക്ക് ''{{transl|ar|DIN|'''സുന്ന'''}}'' ({{lang|ar|سنة}} {{IPA-ar|ˈസുന്ന|}}, ബഹുവചനം {{lang|ar|سنن}} ''{{transl|ar|DIN|സുനാൻsunan}}'' {{IPA-ar|ˈsunanˈസുനാൻ|}}, [[Arabic language|അറബി ഭാഷ]]) {{lang|ar|سن}} ({{IPA-ar|സ-ൻ-ന|}} [[Arabic language|അറബി ഭാഷ]]) എന്ന മൂലപദത്തിൽ നിന്നാണ് ഉണ്ടായിട്ടുള്ളത്. നേരായ ഒഴുക്ക് എന്നോ നടന്ന് തെളിഞ്ഞ വഴി എന്നോ ആണ് ഇതിന്റെ അർത്ഥം.
 
[[Prophet Muhammad|പ്രവാചകനായ മുഹമ്മദ്]] [[sharī‘ah|ശരിയത്തിന്റെ]] അദ്ധ്യാപകനായും ഏറ്റവും മികച്ച ഉദാഹരണമായും കാണിച്ച വഴിയായാണ് മത പഠനത്തിൽ സുന്നയെ കണക്കാക്കുന്നത്.<ref>{{cite book|last=Islahi|first=Amin Ahsan|title=Mabadi Tadabbur i Hadith (translated as: Fundamentals of Hadith Intrepretation)|year=1989 (tr:2009)|publisher=Al-Mawrid|location=Lahore|url=http://www.monthly-renaissance.com/DownloadContainer.aspx?id=71|author=Amin Ahsan Islahi|authorlink=Amin Ahsan Islahi|accessdate=1 June 2011|language=Urdu|chapter=Difference between Hadith and Sunnah}}</ref> ഇസ്ലാമിക വിശ്വാസമനുസരിച്ച് ദൈവീക ഹിതം പാലിക്കുവാനും മതപരമായ ചടങ്ങുകൾ നടത്തുവാനും ഈ മാതൃക പിന്തുടരേണ്ടതുണ്ട്. ഇത്തരം ശീലങ്ങൾ വ്യവസ്ഥ ചെയ്യുക എന്നതും ദൈവത്തിന്റെ ദൂതൻ എന്ന നിലയ്ക്ക് പ്രവാചകന്റെ ഒരു ചുമതലയായിരുന്നുവെന്ന് [[Qur’ān|ഖുറാൻ]] പറയുന്നു.{{Quran-usc|3|164}}{{Quran-usc|33|21}}
 
 
നന്മ കല്പിക്കാനും തിന്മകൾ വിരോധിക്കുകയുമാണ് മുസ്ലിമിൻറെ കടമ.അത്തരം ശീലങ്ങൾ ഉണ്ടാക്കിയെടുക്കുക എന്നതായിരുന്നു പ്രവാചകന്റെ തന്നെ നിയോ ഗലക്ഷ്യത്തിൽ ഒന്ൻ. പ്രവാചകൻ തന്നെ പറയുന്നു,"നിശ്ചയം ,ഉദാത്തമായ സ്വഭാവങ്ങൾ പൂർത്തിയാക്കുന്നതിനുവേണ്ടിയാണ് ഞാൻ നിയോഗിക്കപെട്ടിരിക്കുന്നത്."(അഹമദ്,ഹാകിം)
"https://ml.wikipedia.org/wiki/സുന്നത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്