"ഗാമീറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{PU|Gamete}}
[[File:Plasmodium falciparum 01.png|thumb|മലേറിയയുടെ രോഗകാരികളിൽ ഒന്നായ പ്ലാസ്മോഡിയം ഫാൽസിപ്പാറം എന്ന ഏകകോശജീവിയുടെ ഗാമീറ്റുകൾ വളർച്ചയുടെ വിവിധരണ്ട് ഘട്ടങ്ങളിൽ (മൈക്രോഗാമീറ്റും മാക്രോഗാമീറ്റും)]]
പ്രത്യുത്പാദനപക്രിയയിൽ പങ്കെടുക്കുന്ന കോശങ്ങളെയാണ് '''ഗാമീറ്റുകൾ''' എന്നു പറയുന്നത്. പുരാതന ഗ്രീക്ക് ഭാഷയിൽ ഭർത്താവ് എന്ന അർത്ഥമുള്ള γαμέτης ''ഗാമീറ്റെസ്''; ഭാര്യ എന്നർത്ഥമുള്ള γαμετή ''ഗാമീറ്റ്'' എന്നിവയിൽ നിന്നാണ് വാക്കിന്റെ ഉദ്ഭവം. ലൈംഗികപ്രജനനത്തിന്റെ ഭാഗമായ കോശസംയോജനത്തിനിടെ ഒരു ഗാമീറ്റ് മറ്റൊന്നുമായി യോജിച്ചാണ് ([[fertilization|ഫെർട്ടിലൈസേഷൻ]]) സൈഗോട്ട് എന്ന കോശമുണ്ടാകുന്നത്.
 
"https://ml.wikipedia.org/wiki/ഗാമീറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്