"ഒ.ടി.ജി. കേബിൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
[[File:537px-USB OTG Logo.svg.png|thumb|യു.എസ്.ബി. ഓൺ-ദി-ഗോ ലോഗോ]]
യു.എസ്.ബി. ഓൺ-ദി-ഗോ എന്നത് '''യു.എസ്.ബി. ഒ.ടി.ജി.''' എന്നോ ഒ.ടി.ജി. എന്നോ ചുരുക്കി എഴുതാറുണ്ട്. ഇതുപയോഗിച്ച് [[ഡിജിറ്റൽ ഓഡിയോ പ്ലേയർ|ഡിജിറ്റൽ ഓഡിയോ പ്ലേയറുകൾ]], [[മൊബൈൽ ഫോൺ|മൊബൈൽ ഫോണുകൾ]] എന്നിവയെ മറ്റു യു.എസ്.ബി. ഉപകരണങ്ങളായ [[USB flash drive|ഫ്ലാഷ് ഡ്രവ്]], [[computer mouse|മൗസ്]], [[computer keyboard|കീബോഡ്]] എന്നിവയുമായി ബന്ധിപ്പിക്കാൻ സാധിക്കും. സാധാരന യു,എസ്.ബി കേബിളുകളായും ഇവയ്ക്ക് പ്രവർത്തിക്കാൻ സാധിക്കും.
 
[[വർഗ്ഗം:കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങൾ]]
"https://ml.wikipedia.org/wiki/ഒ.ടി.ജി._കേബിൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്