"കാലാവസ്ഥാവ്യതിയാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Climate change}}
{{atmospheric sciences}}
കാലാവസ്ഥയിൽ ഉണ്ടാകുന്ന കാര്യമായതും പതിറ്റാണ്ടുകളോ ദശലക്ഷക്കണക്കിനോ വർഷങ്ങൾ നീണ്ടുനിൽക്കുന്നതുമായ മാറ്റത്തെയാണ് '''കാലാവസ്ഥാവ്യതിയാനം''' എന്ന് പറയുന്നത്. ശരാശരി കാലാവസ്ഥാ മാനകങ്ങളിലെ വ്യതിയാനമോ രൂക്ഷമായ സംഭവങ്ങൾ ഉണ്ടാകുന്ന തോതിലെ മാറ്റമോ ഇക്കൂട്ടത്തിൽ പെടുന്നു (കാലാവസ്ഥാ ക്ഷോഭങ്ങൾ കൂടുതലായോ കുറവായോ ഉണ്ടാകുക). സമുദ്രത്തിലെ പ്രതിഭാസങ്ങളിലെ മാറ്റങ്ങൾ ([[Thermohaline circulation|സമുദ്രത്തിലെ ഒഴുക്കിലുണ്ടാകുന്ന മാറ്റം]]), [[biotic|ജൈവ ജന്യമായ]] പ്രക്രീയകൾ, [[Sunlight|സൂര്യ പ്രകാശത്തിലെ]] മാറ്റങ്ങൾ, [[plate tectonics|പ്ലേറ്റ് ടെക്റ്റോണിക്സ്]] [[volcanic eruptions|അഗ്നിപർവ്വത സ്ഫോടനം]], പ്രകൃതിയിലെ മനുഷ്യജന്യമായ മാറ്റങ്ങൾ എന്നിവ ഇതിന് കാരണമായേക്കാം. നിലവിൽ [[global warming|ആഗോള താപനത്തിനും]], "കാലാവസ്ഥാ വ്യതിയാനത്തിനുമുള്ള" പ്രധാന കാരണങ്ങൾ മനുഷ്യരുടെ ഇടപെടലുകളാണ്.
സാധാരണ കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റത്തെയാണ് കാലാവസ്ഥാവ്യതിയാനം എന്ന് പറയുന്നത്.
"https://ml.wikipedia.org/wiki/കാലാവസ്ഥാവ്യതിയാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്