"ഡിജിറ്റൽ-ടു-അനലോഗ് കൺവെർട്ടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വീഡിയോ
വരി 10:
 
വോയിപ് (VoIP) അഥവാ വോയ്സ് ഓവർ ഐ.പി-യിൽ ഡിജിറ്റൽ രൂപത്തിലാണ് സംപ്രേഷണം ചെയ്യപ്പെടുക. ഇതിനായി മൈക്കിലൂടെ സ്വീകരിക്കപ്പെടുന്ന ശബ്ദം ഒരു അനലോഗ്-ടു-ഡിജിറ്റൽ കൺവെർട്ടറിന്റെ സഹായത്തോടെ ഡിജിറ്റൽ രൂപത്തിലാക്കുന്നു. പിന്നീട് ശബ്ദത്തിന്റെ പുനർനിർമ്മാണത്തിനായി ഡാക് ഉപയോഗിക്കപ്പെടുന്നു.
 
===വീഡിയോ===
ഇന്നത്തെ ഡിജിറ്റൽ ഡിസ്പ്ലേ യൂണിറ്റുകൾ പ്രചാരം നേടുന്നതിന് മുൻപ് വളരെയധികം ഉപയോഗിക്കപ്പെട്ടിരുന്ന സി.ആർ.ടി. മോണിറ്ററുകൾ, ഓസിലോസ്കോപ്പ്, ടെലിവിഷൻ തുടങ്ങിയ ഉപകരണങ്ങളിൽ [[കമ്പ്യൂട്ടർ|കമ്പ്യൂട്ടറിൽ]] നിന്നള്ളതും ഡിജിറ്റൽ സമ്പ്രേഷണം വഴി സ്വീകരിക്കപ്പെട്ടതും മറ്റുമായ സിഗ്നലുകൾ അനലോഗ് രൂപത്തിലാക്കേണ്ടതുണ്ട്. ഇതിനായി ഇത്തരം ഉപകരണങ്ങളിൽ ഡാക് ഉപയോഗിക്കപ്പെടുന്നുണ്ട്. പ്രകാശതീവ്രതയോടുള്ള മനുഷ്യനേത്രത്തിന്റെ പ്രതികരണം ആനുപാതികമല്ലാത്തതിനാൽ ഈ പ്രക്രിയ കൂടുതൽ സങ്കീർണ്ണമാകുന്നു.
 
==പുറത്തേക്കുള്ള കണ്ണികൾ==
"https://ml.wikipedia.org/wiki/ഡിജിറ്റൽ-ടു-അനലോഗ്_കൺവെർട്ടർ" എന്ന താളിൽനിന്ന് ശേഖരിച്ചത്