"വിക്കിപീഡിയ:ശ്രദ്ധേയത (സംഭവങ്ങൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 40:
:'''''ശ്രദ്ധേയമായ സംഭവങ്ങൾക്ക് സാധാരണഗതിയിൽ വലിയ ഒരു പ്രദേശത്തോ വലിയ ഒരു സമൂഹ‌ത്തിലോ ആഘാതമുണ്ടാക്കാൻ ശേഷിയുണ്ടാകും.'''
 
ഒരു ചെറിയ പ്രദേശത്തുമാത്രം പ്രഭാ‌വമുണ്ടാക്കുന്നതും പ്രാദേശിക മാദ്ധ്യമങ്ങളിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെടുന്നതുമായ ഒരു സംഭവത്തിന് ശ്രദ്ധേയതയുണ്ടാകണം എന്ന് നിർബന്ധമില്ല. ഒരു സംഭവം സംസ്ഥാനതലത്തിലോ ദേശീയതലത്തിലോ അന്താരാഷ്ട്രതലത്തിലോ മാദ്ധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ ശ്രദ്ധേയത ലഭിക്കാനുള്ള സാദ്ധ്യത കൂടുതലാണ്. പക്ഷേ ഒരു ലേഖനമെഴുതുന്നത് ഇ‌ത്തരം മാദ്ധ്യമ ശ്രദ്ധ മാത്രമടിസ്ഥാനമാക്കിയായിരിക്കരുത് ഒരു ലേഖനമെഴുതുന്നത്. ഒരു വലിയ പ്രദേശത്തോ ഒരു വലിയ സമൂഹത്തിലോ ചൂണ്ടിക്കാണിക്കാവുന്ന ദീർഘകാലപ്രഭാവമുള്ള സംഭവത്തിന്<ref>ഇത്തരം പ്രഭാവം തെളിയിക്കത്തക്ക സ്രോതസ്സ് സംസ്ഥാനതലത്തിൽ മാത്രം പ്രസിദ്ധീകരിക്കുന്ന മാദ്ധ്യമത്തിലായാലും അത് ശ്രദ്ധേയത നൽകുന്ന സ്രോതസ്സായി കണക്കാക്കാവുന്നതാണ്.</ref> ഒരു സ്വതന്ത്രലേഖനമുണ്ടാക്കത്തക്ക ശ്രദ്ധേയതയുണ്ട് എന്ന് കരുതാവുന്നതാണ്.
 
=== മാദ്ധ്യമ ശ്രദ്ധ ===
"https://ml.wikipedia.org/wiki/വിക്കിപീഡിയ:ശ്രദ്ധേയത_(സംഭവങ്ങൾ)" എന്ന താളിൽനിന്ന് ശേഖരിച്ചത്