"വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 282:
* എസ്എഫ്ഐ കേന്ദ്രകമ്മിറ്റി അംഗവും സംസ്ഥാന ജോയിന്റ് സെക്രട്ടറിയും ആയിരുന്നു പദവി. അത് ഇവിടെ നിലനിൽക്കാൻ ശ്രദ്ധേയമാണോ? ഇനി അതല്ല കൊല്ലപ്പെട്ടതാണ് ശ്രദ്ധേയത എങ്കിൽ കൊലക്കേസിലൂടെയാണ് വ്യക്തി ശ്രദ്ധിക്കപ്പെട്ടത്. അപ്പോൾ ലേഖനം കൊലക്കേസിനെക്കുറിച്ചായിരിക്കണം. അല്ലാതെ വ്യക്തിയുടെ പേരിൽ ലേഖനം നിലനിർത്താൻ യോഗ്യമല്ല.--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 14:42, 11 ഏപ്രിൽ 2013 (UTC)
പദവി എവിടെം വരെ ആയാലിവിടെ നിലനിർത്താമെന്ന ഒരു മറു ചോദ്യം ചോദിക്കട്ടെ റോജി? കൊല്ലപ്പെട്ടതു വഴിയാണൂ സുധീഷ് ശ്രദ്ധിക്കപ്പെട്ടതെന്നോ? അതല്ലെങ്കിലോ? അതിനുള്ള കണ്ടന്റ് എഴുതാനുള്ള സാവകാശം കൊടുത്തു കൂടെ? ഡിലീറ്റ് ചെയ്യാനെന്തിത്ര ധിറുതി? അതാണോ വിക്കി നയം? ഇത്രയും കഷ്ടപ്പെട്ട് എഴുതി ചേർത്തവൻ/ർ
::+ ഈ ലേഖനത്തിന്റെ കാര്യത്തിൽ പറയാനുള്ള കാര്യങ്ങൾ മുകളിൽ എഴുതി. [[ഫേസ്ബുക്ക്|സോഷ്യൽ നെറ്റ്വർക്കിംഗ് വെബ്സൈറ്റുകളിൽ]] എനിക്കെതിരെയുള്ള ആരോപണങ്ങൾ തുടരട്ടെ. ഞാനും പ്രശസ്തനാകുമല്ലോ {{പുഞ്ചിരി}}--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 15:22, 11 ഏപ്രിൽ 2013 (UTC)
ആരോപണമെന്ന് കരുതി
:{{keep}} [[user:viswaprabha|<font color="blue" size="2"> വിശ്വപ്രഭ<font color="green" face="Vivaldi">'''ViswaPrabha''']]<sup><font color="purple" size="1">[[ഉപയോക്താവിന്റെ സംവാദം:Viswaprabha|സംവാദം]]</font></sup> 15:40, 11 ഏപ്രിൽ 2013 (UTC)
|