"വിക്കിപീഡിയ:ശ്രദ്ധേയത (സംഭവങ്ങൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 99:
ഒരു സംഭവത്തിന്റെ പ്രാധാന്യം കുറച്ചെങ്കിലും വ്യക്തമാകും വരെ അതെപ്പറ്റി ഒരു ലേഖനമെഴുതുന്നത് യുക്തിയല്ല. ആദ്യസമയത്തെ മാദ്ധ്യമശ്രദ്ധ ഒരു വിഷയത്തെപ്പറ്റിയുള്ള ശരിയായ കാഴ്ച്ചപ്പാട് വ്യകമാക്കണമെന്നില്ല. ഇത് വസ്തുതാപരമായ പിശകുകളിലേയ്ക്ക് നയിച്ചേക്കാം. സമീപകാല സംഭവങ്ങളെക്കുറിച്ച് ലേഖനം തയ്യാറാക്കുന്നത് ഒരുപക്ഷേ [[WP:RECENTISM|ചരിത്രപരമായ കാഴ്ച്ചപ്പാടില്ലാത്തതിനാലാവാം]]. [[WP:CRYSTAL|വിക്കിപീഡിയ ഭാവി പ്രവചിക്കുന്ന ഒരു യന്ത്രമല്ല]]. ലേഖകർ ഒരു സമീപകാല സംഭവത്തെക്കുറിച്ച് നേരിട്ട് ഒരു ലേഖനമാരംഭിക്കുന്നതിനുപകരം സാദ്ധ്യമെങ്കിൽ നിലവിലുള്ള ഒരു ലേഖനത്തിൽ ഒരു വിഭാഗം തുടങ്ങുന്നതാണ് കൂടുതൽ നല്ലത്. വിഷയത്തെപ്പറ്റിയുള്ള വിവരങ്ങൾ സ്വതന്ത്ര ലേഖനത്തിന് സാദ്ധ്യതയുണ്ട് എന്നാണ് സൂചിപ്പിക്കുന്നതെങ്കിൽ പിന്നീട് ഇത് വിഭജിച്ച് പുതിയ ഒരു ലേഖനമാക്കി മാറ്റാവുന്നതാണ്.
 
പല ലേഖനങ്ങളും ഒരു സംഭവത്തിന് ശ്രദ്ധേയത ലഭിച്ചേയ്ക്കും എന്ന '''പ്രതീക്ഷയിലാണ്''' സൃഷ്ടിക്കപ്പെടുന്നത്. നിലനിൽക്കുന്ന ഫലങ്ങളൊന്നും കാണപ്പെടു‌ന്നതിനു മുൻപു തന്നെ ഒരു സംഭവം ശ്രദ്ധേയമാകുമെന്ന പ്രതീക്ഷയിൽ ഇംഗ്ലീഷ് വിക്കിപീഡിയയിൽ സൃഷ്ടിക്കപ്പെട്ട ഒരു ലേഖനത്തിനുദാഹരണമാണ് [[June 22, 2009 Washington Metro train collision|2009 ജൂണിൽ വാഷിംഗ്ടൺ മെട്രോ ട്രെയിനുകൾ തമ്മിലുണ്ടായ കൂട്ടിയിടി]]. ഈ ലേഖനം സംഭവം നടന്ന് 60 മിനിട്ടുകൾക്കുള്ളിലാണ് സൃഷ്ടിക്കപ്പെട്ടത്. രക്ഷാപ്രവർത്തനങ്ങൾ അപ്പോഴും നടക്കുന്നുണ്ടായിരുന്നു. സംഭവത്തെപ്പറ്റിയുള്ള അന്വേഷണം തന്നെ ആരംഭിച്ചിട്ടുണ്ടായിരുന്നില്ല. താൾ സൃഷ്ടിച്ച സമയത്ത് മരണസംഗ്ഹ്യ എത്ര തന്നെ എന്ന് വ്യക്തമായിരുന്നില്ല.
Many articles on events are created in ''anticipation'' of their notability. Anticipation is the creation of an article on a recent event with the expectation that it will meet inclusion guidelines, before the duration of coverage or any lasting effect is certain. For example, [[June 22, 2009 Washington Metro train collision]] was started just 60 minutes after the crash occurred. The rescue operation was still ongoing, an investigation was yet to begin, and the final death toll was unknown.
 
Anticipation of notability may be mistaken. Many events portrayed by the media as major on the day they occur quickly become only a footnote. For example, it was reported in January 2009 that [[Wikipedia:Articles for deletion/Asa Seeley|a man was planning to travel to Washington to assassinate George W. Bush]]. It was reported several days later that he had no such plans and this event was shown to be nothing more than a [http://en.wikipedia.org/w/index.php?title=West_Baltimore_(MARC_station)&oldid=330398562 routine arrest]. However, articles about widely reported major unexpected or unprecedented events such as the [[2004 Indian Ocean earthquake]], the [[Assassination of Benazir Bhutto]] or the [[Death of Michael Jackson]] will almost certainly gain consensus to be kept even when created on the same day as the event occurred.
"https://ml.wikipedia.org/wiki/വിക്കിപീഡിയ:ശ്രദ്ധേയത_(സംഭവങ്ങൾ)" എന്ന താളിൽനിന്ന് ശേഖരിച്ചത്