"വിക്കിപീഡിയ:ശ്രദ്ധേയത (സംഭവങ്ങൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Drajay1976 (സംവാദം | സംഭാവനകൾ) |
Drajay1976 (സംവാദം | സംഭാവനകൾ) |
||
വരി 97:
===ലേഖനങ്ങൾ തുടങ്ങുവാൻ തിരക്കുകൂട്ടരുത്===
ഒരു സംഭവത്തിന്റെ പ്രാധാന്യം കുറച്ചെങ്കിലും വ്യക്തമാകും വരെ അതെപ്പറ്റി ഒരു ലേഖനമെഴുതുന്നത് യുക്തിയല്ല. ആദ്യസമയത്തെ മാദ്ധ്യമശ്രദ്ധ ഒരു വിഷയത്തെപ്പറ്റിയുള്ള ശരിയായ കാഴ്ച്ചപ്പാട് വ്യകമാക്കണമെന്നില്ല. ഇത് വസ്തുതാപരമായ പിശകുകളിലേയ്ക്ക് നയിച്ചേക്കാം.
Many articles on events are created in ''anticipation'' of their notability. Anticipation is the creation of an article on a recent event with the expectation that it will meet inclusion guidelines, before the duration of coverage or any lasting effect is certain. For example, [[June 22, 2009 Washington Metro train collision]] was started just 60 minutes after the crash occurred. The rescue operation was still ongoing, an investigation was yet to begin, and the final death toll was unknown.
|