"വിക്കിപീഡിയ:ശ്രദ്ധേയത (സംഭവങ്ങൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 110:
സംഭവങ്ങളുടെ വികാസം തുടരുകയും കൂടുതൽ വിവരങ്ങൾ ലഭ്യമായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന അവസ്ഥയിൽ കൂടുതൽ വ്യക്തമായ ചിത്രം ലഭ്യമാകുന്നതുവരെ നീക്കം ചെയ്യാൻ നാമനിർദ്ദേശം നട‌ത്തേണ്ടതില്ല. ചിലപ്പോൾ നീക്കം ചെയ്യാനുള്ള നിർദ്ദേശം ആവശ്യമായി വന്നില്ലെന്നുവരാം. ഒരു വാർത്ത മാദ്ധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന അവസരത്തിൽ നീക്കം ചെയ്യാനുള്ള അഭിപ്രായസമന്വയം രൂപീകരിക്കപ്പെടാനുള്ള സാദ്ധ്യത കുറവാണ്.
 
നീക്കം ചെയ്യുന്നതിനു പകരം നയങ്ങൾക്കനുസൃതമായ രീതിയിൽ ലേഖനം മാറ്റിയെടുക്കാനോ മറ്റൊരു താളിനോട് കൂട്ടിച്ചേർത്ത് നിലനിർത്താനോ സാദ്ധ്യത എന്തെങ്കിലുമുണ്ടെങ്കിൽ തീർച്ചയായും മായ്ക്കൽ നടപടി ഒഴിവാക്കേണ്ടതാണ്. ഉദാഹരണത്തിന് ഒരു സംഭവത്തെപ്പറ്റി മാത്രമാണ് ഒരാൾ അറിയപ്പെടുന്നതെങ്കിൽ അയാളെപ്പറ്റിയുള്ള ജീവചരിത്രം ആ സംഭവത്തെപ്പറ്റിയാക്കി മാറ്റാവുന്നതാണ്. ഒരു സ്ഥാപനവുമായി ബന്ധപ്പെട്ട ഒരപടത്തെപ്പറ്റിയാണ് ലേഖനമെങ്കിൽ ആ സ്ഥാപനത്തെപ്പറ്റിയുള്ള താളിൽ ഈ വിവരങ്ങൾ ഉൾപ്പെടുത്താവുന്നതാണ് (അഥവാ സ്ഥാപനത്തെപ്പറ്റി ലേഖനമില്ലെങ്കിൽ ഈ ലേഖനം ആ സ്ഥാപനത്തെപ്പറ്റിയാക്കി മാറ്റാവുന്നതാണ്). Other alternatives to deletion while the story develops are [[WP:USERFY|userfying]] or moving the article into the [[WP:INCUBATE|Article Incubator]].
 
ലേഖനം കൂടുതൽ വികസിക്കാൻ സാദ്ധ്യതയുണ്ടെന്ന് വിക്കിപീഡിയ ഉപയോക്താക്കൾക്ക് അഭിപ്രായമുണ്ടെങ്കിൽ താൽക്കാലികമായി അത് [[WP:USERFY|ഉപയോക്തൃനാമമേലഖലയിലേയ്ക്ക് പേരുമാറ്റത്തിലൂടെ നീക്കാവുന്നതാണ്]]. മറ്റൊരു സാദ്ധ്യത ലേഖനം [[WP:INCUBATE|ഇൻക്യുബേറ്ററിലേയ്ക്ക്]] നീക്കുക എന്നതാണ്. മായ്ക്കുക എന്നത് അവസാന പടിയായി മാത്രമേ പരിഗണിക്കാവൂ.
 
===വിക്കിന്യൂസ്===
"https://ml.wikipedia.org/wiki/വിക്കിപീഡിയ:ശ്രദ്ധേയത_(സംഭവങ്ങൾ)" എന്ന താളിൽനിന്ന് ശേഖരിച്ചത്