"വിക്കിപീഡിയ:ശ്രദ്ധേയത (സംഭവങ്ങൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 116:
==നീക്കം ചെയ്യുന്നതിനു പകരം ചെയ്യാവുന്നത്==
{{main|WP:ATD}}
മുഖ്യമായും ഒരു വ്യക്തിയുമായോ കമ്പനിയുമായോ സംഘടനയുമായോ ബന്ധപ്പെട്ടിരിക്കുന്ന ഒരു സംഭവത്തിന്റെ ശ്രദ്ധേയത ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ ഇത് വലിയ ഒരു ലേഖനത്തിന്റെ ഭാഗമായി ഉൾപ്പെടുത്താവുന്നതാണെങ്കിൽ അങ്ങനെ ചെയ്യുന്നതാവും നല്ലത്. ഇത് ഉള്ളടക്കം [[WP:MERGE|ലയിപ്പിക്കുന്നതിലൂടെ]] ചെയ്യാനാവും. ലയിപ്പിച്ചുകഴിഞ്ഞാൽ താളിൽ ഈ സംഭവത്തിന് പുതിയ ലേഖനത്തിൽ [[WP:UNDUE|അസാധാരണമായഅനുചിതമായ പ്രാധാന്യം]] ലഭിക്കുന്നില്ല എന്നതും [[WP:BLP|ജീവിച്ചിരിക്കുന്നവരുടെ ജീവചരിത്രം]] സംഭവിച്ച നയം ലംഘിക്കുന്നില്ല എന്നതും ഉറപ്പുവരുത്തേണ്ടതുണ്ട്.
 
ലയിപ്പിക്കാൻ പറ്റിയ ലേഖനങ്ങൾ ലഭ്യമല്ലെങ്കിൽ ചെയ്യാവുന്നത് ഈ ലേഖനത്തിൽ കൂടുതൽ വിഷയങ്ങളെപ്പറ്റി പ്രതിപാദിച്ച് ഒരു സംഭവത്തിനുപരിയായ വിഷയത്തെപ്പറ്റിയുള്ള താളാക്കി മാറ്റുക എന്നതാണ്.
"https://ml.wikipedia.org/wiki/വിക്കിപീഡിയ:ശ്രദ്ധേയത_(സംഭവങ്ങൾ)" എന്ന താളിൽനിന്ന് ശേഖരിച്ചത്