"കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തെറ്റായ തിരച്ചുവിടൽ ഒഴിവാക്കി സ്വതന്ത്ര താൾ സൃഷ്ടിക്കുന്നു
പ്രെറ്റി യു.ആർ,അൽ
വരി 1:
{{PU|Congress Socialist Party}}
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ സോഷ്യലിസ്റ്റ് ചിന്താധാരപുലർത്തുന്നവരുടെ നേതൃത്വത്തിൽ 1934 ൽ രൂപീകരിച്ച പാർട്ടിയാണ് '''കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി'''. [[മോഹൻദാസ് കരംചന്ദ് ഗാന്ധി|ഗാന്ധിയുടെ]] യുക്തിരഹിതമായ ആദ്ധ്യാത്മികനിലപാടുകൾക്കും ഇന്ത്യയിലെ [[കമ്മ്യൂണിസ്റ്റ്|കമ്മ്യൂണിസ്റ്റുകൾ]] കോൺഗ്രസ്സിനോടുപുലർത്തിയ വിഭാഗീയ നിലപാടുകളോടും ഒരേസമയം കലഹിച്ചുകൊണ്ടാണ് അവർ ഇത്തരമൊരു പ്രസ്ഥാനത്തിന് രൂപം നൽകിയത്. ഫബിയൻ സോഷ്യലിസത്തിന്റെയും മാർക്സിസം-ലെനിനിസത്തിന്റെയും സ്വാധീനം ഈ പ്രസ്ഥാനത്തിനുണ്ടായിരുന്നു. <ref name="Surendra Mohan">{{cite news
| url = http://www.mainstreamweekly.net/article1243.html