"വിക്കിപീഡിയ:ശ്രദ്ധേയത (സംഭവങ്ങൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15:
[[വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല#വിക്കിപീഡിയ കടലാസ് വിജ്ഞാനകോശമല്ല|വിക്കിപീഡിയ ഒരു കടലാസ് വിജ്ഞാനകോശമല്ല]]. ഇതിനർത്ഥം നമുക്ക് ഉൾപ്പെടുത്താവുന്ന വിഷയങ്ങൾക്കോ ഉള്ളടക്കത്തിനോ പ്രായോഗികമായി പരിധികളില്ല എന്നതാണ്. എന്നിരുന്നാലും വിക്കിപീഡിയ [[വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല#വിക്കിപീഡിയ ഒരു സംഭരണിയല്ല|വിക്കിപീഡിയ എല്ലാത്തരം വിവരങ്ങളുടെയും ഒരു സംഭരണിയല്ല]]. നയങ്ങളും മാർഗ്ഗനിർദ്ദേശങ്ങളുമനുസരിച്ചാണ് വിക്കിപീഡിയയിൽ ഉൾപ്പെടുത്താവുന്ന വിഷയങ്ങൾ സമൂഹം തിരഞ്ഞെടുക്കുന്നത്. വിക്കിപീഡിയ [[Wikipedia:NOT#NEWS|ഒരു വാർത്താ മാദ്ധ്യമമല്ല]]. ഉപയോക്താക്കൾക്ക് സമകാലിക വാർത്തകൾ സംബന്ധിച്ച വിവരങ്ങൾ ചേർക്കുവാൻ [[Wikinews|വിക്കിന്യൂസിൽ]] സാധിക്കും. പക്ഷേ മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട എല്ലാ സംഭവങ്ങളും വിക്കിപീഡിയയിൽ സ്വതന്ത്ര ലേഖനമാക്കാൻ യോഗ്യതയുള്ളതല്ല. ശാശ്വതമായ ചരിത്രപ്രാധാന്യമുള്ള സംഭവമാണോ ഇതെന്നതും മാദ്ധ്യമശ്രദ്ധ ഏതളവുവരെ ഉണ്ടെന്നതും (സംസ്ഥാനതലത്തിലോ, ദേശീയതലത്തിലോ, ആഗോളതലത്തിലോ ഉള്ള റിപ്പോർട്ടുകൾ കൂടുതൽ സ്വീകാര്യമാണ്) ലേഖനമുണ്ടാക്കണോ എന്ന് തീരുമാനമെടുക്കുന്ന കാര്യത്തിൽ പ്രാധാന്യമുള്ള വിഷയങ്ങളാണ്.
 
[[Wikipedia:Recentism|സമീപകാല സംഭവങ്ങൾക്ക് അനർഹമായ പ്രാധാന്യം കൊടുക്കാനുള്ള]] പ്രവണത സംബന്ധിച്ച് വിക്കിപീഡിയ ഉപയോക്താക്കൾ ബോധവാന്മാരായിരിക്കണം. ഇപ്പോൾ വളരെ പ്രധാനമായി തോന്നുന്ന വിഷയങ്ങൾക്ക് കുറച്ചു വർഷങ്ങൾ കഴിഞ്ഞാൽ അത്രമാത്രം പ്രാധാന്യമുണ്ടാകണമെന്നില്ല. പല സംഭവങ്ങളും വാർത്തയിൽ പരാമർശിക്കപ്പെടുമെങ്കിലും അവയ്ക്ക് ചരിത്രപരമായി വളരെക്കാലം നീണ്ടുനിൽക്കുന്ന പ്രാധാന്യമുണ്ടാകുകയില്ല. വാർത്താമാദ്ധ്യമങ്ങൾക്ക് ഉള്ളടക്കത്തെ സംബന്ധിച്ച് മാനദണ്ഡങ്ങളുണ്ടാകും ([[news values|വാർത്തയുടെ മൂല്യം]]). ഇത് വിക്കിപീഡിയയോ മറ്റ് വിജ്ഞാനകോശങ്ങ‌ളോ പൊതുവിൽ സ്വീകരിക്കുന്ന മാനദണ്ഡങ്ങളിൽ നിന്ന് വ്യത്യസ്തമായിരിക്കും. അക്രമമോ, കുറ്റകൃത്യമോ, അപകടമരണമോ മറ്റ് മാദ്ധ്യമശ്രദ്ധ പിടിച്ചുപറ്റുന്ന സംഭവങ്ങളോ വാർത്തയിലുൾപ്പെടുത്താൻ എഡി‌റ്റർമാർക്കും പത്രലേഖകർക്കും ന്യായമായും താല്പര്യമുണ്ടായിരിക്കും. ഇത് വിക്കിപീഡിയയിൽ ഉൾപ്പെടുത്തത്തക്ക ശ്രദ്ധേയത എപ്പോഴും നൽകണമെന്നില്ല.
Editors should bear in mind [[Wikipedia:Recentism|recentism]], the tendency for new and current matters to seem more important than they might seem in a few years time. Many events receive coverage in the news and yet are not of historic or lasting importance. News organizations have criteria for content, i.e. [[news values]], that differ from the criteria used by Wikipedia and encyclopedias generally. A violent crime, accidental death, or other [[media event]]s may be interesting enough to reporters and news editors to justify coverage, but this will not always translate into sufficient notability for a Wikipedia article.
 
:* Events are '''probably notable''' if they have enduring historical significance and meet the [[WP:GNG|general notability guideline]], or if they have a significant [[#Lasting effects|lasting effect]].
"https://ml.wikipedia.org/wiki/വിക്കിപീഡിയ:ശ്രദ്ധേയത_(സംഭവങ്ങൾ)" എന്ന താളിൽനിന്ന് ശേഖരിച്ചത്