"വിക്കിപീഡിയ:ശ്രദ്ധേയത (സംഭവങ്ങൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Drajay1976 (സംവാദം | സംഭാവനകൾ) |
Drajay1976 (സംവാദം | സംഭാവനകൾ) |
||
വരി 13:
==ഉൾപ്പെടുത്താനുള്ള മാനദണ്ഡങ്ങൾ==
[[വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല#വിക്കിപീഡിയ കടലാസ് വിജ്ഞാനകോശമല്ല|വിക്കിപീഡിയ ഒരു കടലാസ് വിജ്ഞാനകോശമല്ല]]. ഇതിനർത്ഥം നമുക്ക് ഉൾപ്പെടുത്താവുന്ന വിഷയങ്ങൾക്കോ ഉള്ളടക്കത്തിനോ പ്രായോഗികമായി പരിധികളില്ല എന്നതാണ്. എന്നിരുന്നാലും വിക്കിപീഡിയ [[വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല#വിക്കിപീഡിയ ഒരു സംഭരണിയല്ല|വിക്കിപീഡിയ എല്ലാത്തരം വിവരങ്ങളുടെയും ഒരു സംഭരണിയല്ല]]. നയങ്ങളും മാർഗ്ഗനിർദ്ദേശങ്ങളുമനുസരിച്ചാണ് വിക്കിപീഡിയയിൽ ഉൾപ്പെടുത്താവുന്ന വിഷയങ്ങൾ സമൂഹം തിരഞ്ഞെടുക്കുന്നത്.
Editors should bear in mind [[Wikipedia:Recentism|recentism]], the tendency for new and current matters to seem more important than they might seem in a few years time. Many events receive coverage in the news and yet are not of historic or lasting importance. News organizations have criteria for content, i.e. [[news values]], that differ from the criteria used by Wikipedia and encyclopedias generally. A violent crime, accidental death, or other [[media event]]s may be interesting enough to reporters and news editors to justify coverage, but this will not always translate into sufficient notability for a Wikipedia article.
|