"വർക്കല താലൂക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

194 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
('കേരളത്തിലെ തിരുവനന്തപുരം ജില്ല|തിരു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
[[കേരളം|കേരളത്തിലെ]] [[തിരുവനന്തപുരം ജില്ല|തിരുവനന്തപുരം ജില്ലയിലെ]] ആറു താലൂക്കുകളിൽ ഒന്നാണ് '''വർക്കല താലൂക്ക്'''. [[വർക്കല]] ആണ് ഈ താലൂക്കിന്റെ ആസ്ഥാനം. [[തിരുവനന്തപുരം താലൂക്ക്|തിരുവനന്തപുരം]], [[നെടുമങ്ങാട് താലൂക്ക്|നെടുമങ്ങാട്]], [[നെയ്യാറ്റിൻകര താലൂക്ക്|നെയ്യാറ്റിൻകര]], [[ചിറയിൻകീഴ് താലൂക്ക്|ചിറയിൻകീഴ്]], [[കാട്ടാക്കട താലൂക്ക്|കാട്ടാക്കട]] എന്നിവയാണ് ജില്ലയിലെ മറ്റു താലൂക്കുകൾ.
കേരളത്തിൽ പുതുതായി രൂപീകരിച്ച താലൂക്കുകളിൽ ഒന്നാണു '''വർക്കല താലൂക്ക്'''.
 
==താലൂക്കിലെ ഗ്രാമ പഞ്ചായത്തുകൾ==
 
367

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1723461" എന്ന താളിൽനിന്ന് ശേഖരിച്ചത്