"വിക്കിപീഡിയ:ശ്രദ്ധേയത (സംഭവങ്ങൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 9:
 
==പശ്ചാത്തലം==
[[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ|ലേഖനങ്ങൾ ഒഴിവാക്കുന്നതുസംബന്ധിച്ച ചർച്ചകളിൽ]] മാദ്ധ്യമശ്രദ്ധ ലഭിച്ച പല വിഷയങ്ങളെക്കുറിച്ചുമുള്ള ലേഖനങ്ങളെ സംബന്ധിച്ച ചർച്ചകളിൽ (പ്രത്യേകിച്ചും കാലികപ്രാധാന്യമുള്ള വിഷയങ്ങളെക്കുറിച്ചുള്ളവ) പല വൈരുദ്ധ്യമുള്ള വാദമുഖങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. മുൻപേ നിലവിലുള്ളതും സംഭവങ്ങളെ സംബന്ധിച്ചുള്ള ലേഖനങ്ങൾക്ക് ബാധകമായതുമായ പല [[Wikipedia:Policies and guidelines|നയങ്ങളെയും മാർഗ്ഗരേഖകളെയും സംബന്ധിച്ച്]] ഉപയോക്താക്കൾക്ക് വ്യക്തമായ ധാരണ നൽകാനാണ് ഈ താൾ തയ്യാറാക്കപ്പെട്ടിട്ടുള്ളത്. [[WP:GNG]] എന്ന നയവും (അതായത് "വിഷയത്തിൽ നിന്ന് സ്വതന്ത്രമായ വിശ്വസനീയ സ്രോതസ്സുകളിൽ കാര്യമായ പരാമർശം ഒരു വിഷയത്തെപ്പറ്റി ഉണ്ടായിട്ടുണ്ടെങ്കിൽ അതിന് ശ്രദ്ധേയതയുണ്ട് എന്ന് കണക്കാക്കാം") [[WP:NOT#NEWS]] എന്ന നയവുമായി (അതായത് വിക്കിപീഡിയ വാർത്തകളുടെ ഒരു സംഭരണിയല്ല) അതിനുള്ള ബന്ധവും സംബന്ധിച്ച വിശദീകരണവും ഇതിൽ പെടുന്നു. ഈ നിയമങ്ങൾ സംഭവങ്ങൾ സംബന്ധിച്ച ലേഖനങ്ങളിൽ എങ്ങനെ ബാധകമാകും എന്നത് വിശദീകരിക്കാൻ ശ്രമിക്കുന്നതിലൂടെ ഈ മാർഗ്ഗനിർദ്ദേശം ഇത്തരത്തിലുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച് വിക്കിസമൂഹത്തിന്റെ അഭിപ്രായസമന്വയത്തെയാണ് പ്രതിഫലിക്കുന്നത്.
[[Wikipedia:Articles for deletion|Article deletion discussions]] have featured a number of contentious debates about events, particularly breaking news events, that have received intense media coverage. This guideline was formed with the intention of guiding editors in interpreting the various pre-existing [[Wikipedia:Policies and guidelines|policies and guidelines]] that apply to articles about events, including [[WP:GNG]] (i.e. "a topic is presumed to have met the criteria for notability if it has received significant coverage in reliable sources that are independent of the subject") and its relationship to [[WP:NOT#NEWS]] (i.e. Wikipedia is not an indiscriminate collection of news material). By attempting to clarify the application of these rules to articles about events, this guideline reflects the community consensus regarding the handling of similarly situated articles.
 
==ഉൾപ്പെടുത്താനുള്ള മാനദണ്ഡങ്ങൾ==
"https://ml.wikipedia.org/wiki/വിക്കിപീഡിയ:ശ്രദ്ധേയത_(സംഭവങ്ങൾ)" എന്ന താളിൽനിന്ന് ശേഖരിച്ചത്