"വിക്കിപീഡിയ:വിശ്വസനീയമായ സ്രോതസ്സുകൾ കണ്ടുപിടിക്കുന്നത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 11:
വിവിധതരം സ്രോതസ്സുകളുടെ വിശ്വസനീയതയാണ് ഈ താളിൽ ചർച്ച ചെയ്യുന്നത്. സ്രോതസ്സുകൾ തിരഞ്ഞെടുക്കുന്നതുസംബന്ധിച്ച നയം [[Wikipedia:Verifiability|പരിശോധനായോഗ്യതയാണ്]]. എല്ലാ ഉദ്ധരണികൾക്കും കൂടാതെ ചോദ്യം ചെയ്യപ്പെട്ടതോ ചോദ്യം ചെയ്യപ്പെട്ടേയ്ക്കാൻ സാദ്ധ്യതയുള്ളതോ ആയ എല്ലാ പ്രസ്താവനകൾക്കും [[WP:CITE#Inline citations|ഇൻലൈൻ സൈറ്റേഷനുകൾ]] വേണമെന്നാണ് ഈ നയം വ്യവസ്ഥ ചെയ്യുന്നത്. ലേഖനങ്ങളുടെയോ പട്ടികകളുടെയോ പ്രധാന ഭാഗത്തുള്ള എല്ലാ വിവരങ്ങൾക്കും ഈ ഈ വ്യവസ്ഥ ബാധകമാണ്. [[WP:BLP|ജീവിച്ചിരിക്കുന്നവരുടെ ജീവചരിത്രങ്ങൾക്ക്]] ഇത് പരമപ്രധാനമാണ്:
 
{{quote|ജീവിച്ചിരിക്കുന്നവരെയോ (അല്ലെങ്കിൽ [[Recent Deaths|അടുത്തകാലത്ത് മരിച്ചവരെയോ]]) സംബന്ധിച്ചുള്ളതായ സ്രോതസ്സുകളില്ലാത്തതോ മോശം സ്രോതസ്സുകളുള്ളതോ ആയ വിവരങ്ങൾ —അവ നല്ലതോ, ചീത്തയോ, നിഷ്പക്ഷമോ, ചോദ്യം ചെയ്യപ്പെട്ടേയ്ക്കാവുന്നതു മാത്രമോ ആയിക്കൊള്ളട്ടെ—ഉടനടി ചർച്ചകളൊന്നും കൂടാതെ തന്നെ നീക്കം ചെയ്യണം.}}
{{quote|Contentious material about living persons (or [[Recent Deaths|recently deceased]]) that is unsourced or poorly sourced—whether the material is negative, positive, neutral, or just questionable—should be removed immediately and without waiting for discussion.}}
 
ഈ ലേഖനവും സ്രോതസ്സുകൾ സ്വീകരിക്കുന്നതും ഉദ്ധരിക്കുന്നതും സംബന്ധിച്ച നയങ്ങളും തമ്മിൽ എന്തെങ്കിലും ഭിന്നതകളുണ്ടെങ്കിൽ നയങ്ങൾക്കാണ് പ്രാധാന്യം നൽകേണ്ടത്. ഉപയോക്താക്കൾ ഇത്തരം ഭിന്നതകൾ ദൂരീകരിക്കാൻ ശ്രമിക്കേണ്ടതാണ്. [[Wikipedia:No original research|വിക്കിപീഡിയ:കണ്ടെത്തലുകൾ അരുത്]], [[Wikipedia:Biographies of living persons|വിക്കിപീഡിയ:ജീവിച്ചിരിക്കുന്നവരുടെ ജീവചരിത്രം]] എന്നിവയാണ് ഇതുസംബന്ധിച്ച നയങ്ങളുൾപ്പെടുന്ന മറ്റു താളുകൾ. <!--For questions about the reliability of particular sources, see [[Wikipedia:Reliable sources/Noticeboard]].-->
In the event of a contradiction between this page and our policies regarding sourcing and attribution, the policy takes priority and editors should seek to resolve the discrepancy. Other policies relevant to sourcing are [[Wikipedia:No original research]] and [[Wikipedia:Biographies of living persons]]. For questions about the reliability of particular sources, see [[Wikipedia:Reliable sources/Noticeboard]].
 
==വിഹഗവീക്ഷണം==