"വിക്കിപീഡിയ:അവലംബങ്ങൾ ഉദ്ധരിക്കേണ്ടതെങ്ങനെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 358:
[[Wikipedia:Dead external links|മൃതകണ്ണികൾ]] ഉണ്ടാകുന്നത് തടയാൻ ചില സ്രോതസ്സുകളിൽ പെർസിസ്റ്റന്റ് ഐഡന്റിഫയറുകൾ ലഭ്യമാണ്. ചില ജേണൽ ആർട്ടിക്കിളുകളിൽ [[digital object identifier|ഡിജിറ്റൽ ഒബ്ജക്റ്റ് ഐഡന്റിഫയറുകൾ]] (ഡി.ഒ.ഐ.) ഉണ്ടാകും. ചില ഓൺലൈൻ പത്രങ്ങളിലും ബ്ലോഗുകളിലും വിക്കിപീഡിയയിലും സ്ഥിരമായ [[permalink|പെർമാലിങ്കുകൾ]] ലഭ്യമാണ്. ഇത്തരം പെർമാലിങ്കുകൾ ലഭ്യമല്ലെങ്കിൽ അവലംബമായി ഉപയോഗിച്ചിരിക്കുന്ന സ്രോതസ്സ് ആർക്കൈവ് ചെയ്യാൻ ശ്രമിക്കാവുന്നതാണ്. [[WebCite|വെബ്സൈറ്റ്]] (http://www.webcitation.org) പോലെയുള്ള ഇത്തരം മാർഗ്ഗങ്ങൾ ഉപയോഗിക്കാനെളുപ്പമാണ്. ([[Wikipedia:Citing sources/Further considerations#Pre-emptive archiving|മുൻകൂട്ടി ആർക്കൈവ് ചെയ്യൽ]] നോക്കുക).
 
ചത്ത ലിങ്കുകൾ നന്നാക്കിയെടുക്കുകയോ മാറ്റുകയോ ചെയ്യാവുന്നതാണ്. യു.ആർ.എൽ. പ്രവർത്തിക്കുന്നില്ല എന്നതിനാൽ ഒരു അവലംബം നീക്കം ചെയ്യേണ്ടതില്ല. ഒരു ലേഖനത്തിലെ ഉള്ളടക്കം വിശ്വസനീയമാണെന്ന് സൂചിപ്പിക്കാനായി നിലവിലില്ലാത്ത ഒരു യു.ആർ.എൽ ഉപയോഗിച്ചിരിക്കുന്നതായി കാണപ്പെട്ടാൽ താഴെക്കൊടുത്തിരിക്കുന്ന കാര്യങ്ങൾ ചെയ്തുനോക്കുക:
Dead links should be repaired or replaced if possible. Do not delete a citation merely because the URL is not working today. Follow these steps when you encounter a dead URL being used as a reliable source to support article content:
 
# '''Confirm status''': First, check the link to confirm that it is dead and not temporarily down. Search the website to see whether it has been rearranged.