"വിക്കിപീഡിയ:അവലംബങ്ങൾ ഉദ്ധരിക്കേണ്ടതെങ്ങനെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 351:
===സ്രോതസ്സുകളിലേയ്ക്കുള്ള കണ്ണികൾ===
{{Shortcut|WP:SOURCELINKS}}
<!--For a source available in [[Hard copy|hardcopy]], [[microform]], and/or [[Online and offline|online]], omit, in most cases, which one you read.--> ഹാർഡ് കോപ്പിയായും മൈക്രോഫിലിമായും ഓൺലാനായുംഓൺലൈനായും മറ്റും ലഭ്യമായ ഒരു സ്രോതസ്സ് ഉദ്ധരിക്കുമ്പോൾ താങ്കൾ ഏതു തരമാണ് വായിച്ചതെന്ന് ചേർക്കേണ്ടതില്ല. എഴു‌ത്തുകാരൻ, തലക്കെട്ട്, എഡിഷൻ (ഒന്നാമത്തേത്, രണ്ടാമത്തേത് തുടങ്ങിയവ), മുതലായ വിവരങ്ങൾ ചേർത്താൽ മതിയാകും. പൊതുവിൽ [[ProQuest|പ്രോക്വെസ്റ്റ്]], [[EBSCO Publishing|എബ്സ്കോഹോസ്റ്റ്]], [[JSTOR|ജെസ്റ്റോർ]] മുതലായ സ്രോതസ്സുകൾ ചൂണ്ട്ക്കാണിക്കേണ്ട ആവശ്യമില്ല. ഇവയിൽ മിക്കതിനും വരിക്കാരാകുകയും മൂന്നാം കക്ഷിയുടെ ലോഗിൻ സംവിധാനവും ആവശ്യമാണ്. ഗ്രന്ഥത്തെ സംബന്ധിച്ചുള്ള അടിസ്ഥാനവിവരങ്ങൾ നൽകിയാൽ അതിൽ നിന്ന് വായനക്കാർക്ക് സ്രോതസ്സ് മനസ്സിലാക്കാൻ സാധിക്കും. പാസ്വേഡ് എംബെഡ് ചെയ്ത യു.ആർ.എൽ പോസ്റ്റ് ചെയ്യരുത്. [[Wikipedia:Digital Object Identifier|ഡി.ഒ.ഐ.]], [[Wikipedia:ISBN|ഐ.എസ്.ബി.എൻ.]] എന്നിവ പോലുള്ള വിവരങ്ങൾ നൽകാവുന്നതാണ്. പണം കൊടുക്കാതെ ലഭ്യമായതോ മൂന്നാം കക്ഷിയിലൂടെ ലോഗിൻ ചെയ്യേണ്ട ആവശ്യമില്ലാത്തതോ ആയ കണ്ണികൾ മാത്രം നൽകിയാൽ മതിയാകും. സ്രോതസ്സ് ഓൺലൈനിൽ മാത്രമാണ് ലഭ്യമെങ്കിൽ എല്ലാവർക്കും ലഭ്യമല്ലാത്ത ലിങ്ക് പോലും നൽകാവുന്നതാണ്. ([[WP:PAYWALL]] കാണുക).
 
===കണ്ണികൾ മുറിയുന്നത് തടയുകയും മുറിഞ്ഞവയെ ശരിപ്പെടുത്തുകയും ചെയ്യുന്നത് <span id="Dead links"/>===