"വിക്കിപീഡിയ:അവലംബങ്ങൾ ഉദ്ധരിക്കേണ്ടതെങ്ങനെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 305:
=== ''താങ്കൾ'' എവിടെയാണിത് വായിച്ചതെന്ന് പറയൂ <span id="SAYWHEREYOUGOTIT"/>===
{{shortcut|WP:SAYWHEREYOUGOTIT|WP:SAYWHEREYOUREADIT}}
താങ്കൾ കണ്ടിട്ടില്ലാത്ത ഒരു സ്രോതസ്സ് അവലബമായി ഉപയോഗിക്കുന്നത് ആശാസ്യമല്ല. താങ്കൾക്ക് ജോൺ സ്മിത്തിനെ അവലംബമായി ഉപയോഗിക്കണമെന്നിരിക്കട്ട്, താങ്കൾ പോൾ ജോൺസ് എന്നയാളുടെ ഗ്രന്ഥത്തിൽ ജോൺ സ്മിത്തിനെ സ്രോതസ്സായി ചൂണ്ടിക്കാട്ടിയതു മാത്രമായിരിക്കും കണ്ടിട്ടുണ്ടാവുക. എങ്കിൽ ഇക്കാര്യം വ്യക്തമാകുന്ന തരത്തിൽ താങ്കൾക്ക് ലേഖനമെഴുതാവുന്നതാണ് (ഇത് ഉദാഹരണം മാത്രമാണ്):
Don't cite a source unless you've seen it for yourself. Where you want to cite John Smith, but you've only read Paul Jones who cites Smith, write it like this (this formatting is just an example):
 
{{quote|സ്മിത്ത്, ജോൺ. ''ഞാൻ കണ്ടിട്ടില്ലാത്ത പുസ്തകത്തിന്റെ പേര്'', കേംബ്രിഡ്ജ് യൂണിവേഴ്സിറ്റ് പ്രെസ്സ്, 2009, പേജ് 1, അവലംബമായി ഉപയോഗിച്ചിരിക്കുന്നത് പോൾ ജോൺസ് (എഡിറ്റർ). ''ഞാൻ വായിച്ച എൻസൈക്ലോപീഡിയയുടെ പേര്''. ഓക്സ്ഫോഡ് യൂണിവേഴ്സിറ്റി പ്രെസ്സ്, 2010, പേജ് 2.}}
{{quote|Smith, John. ''Name of Book I Haven't Seen'', Cambridge University Press, 2009, p. 1, cited in Paul Jones (ed.). ''Name of Encyclopedia I Have Seen''. Oxford University Press, 2010, p. 2.}}
 
സ്മിത്തിന്റെ പുസ്തകം താങ്കൾ വായിച്ചിട്ടുണ്ടെങ്കിൽ അത് നേരിട്ട് അവലംബമാക്കാവുന്നതാണ്. താങ്കളെ സ്മിത്തിന്റെ ഗ്രന്ഥത്തിലേയ്ക്ക് നയിച്ച സ്രോതസ്സുകൾക്കോ, വെബ് സൈറ്റുകൾക്കോ ലൈബ്രറി കാറ്റലോഗുകൾക്കോ സെർച്ച് എഞ്ചിനുകൾക്കോ താങ്കൾ വായിച്ച പുസ്തകത്തിന്റെ അവലംബത്തിൽ സ്ഥാനം കൊടുക്കേണ്ടതില്ല.
However, if you have read Smith's book yourself, you may cite it directly; there is no need to give credit to any sources, search engines, websites, library catalogs, etc., that led you to that book.
 
===അധികമായുള്ള കുറിപ്പുകൾ===