"വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

== ഉപയോക്താവിന്റെ താൾ എന്തല്ല ==
വിക്കിപീഡിയയുടെ ഒട്ടുമിക്ക നയങ്ങളും ഉപയോക്താക്കളുടെ താളിനും ബാധകമാണ്. അത് ഉപയോക്താവിന്റെ വ്യക്തിപരമായ ഹോം‌പേജോ, [[ബ്ലോഗ്|ബ്ലോഗോ]] അല്ല. താങ്കൾക്കായി ഉള്ള താൾ ശരിക്കും താങ്കളുടേതല്ല അത് വിക്കിപീഡിയയുടെ ഒരു ഭാഗമാണ് എന്നു മനസ്സിലാക്കുക. മറ്റു വിക്കിപീഡിയരുമായി ചേർന്ന് സമഗ്രവും സമ്പൂർണ്ണവുമായ വിജ്ഞാനകോശം സൃഷ്ടിക്കുന്നതിനുള്ള ഒരു സഹായി മാത്രമാണ് ഉപയോക്താക്കൾക്കുള്ള താളുകൾ.
 
==അവലംബം==
{{reflist}}
 
== ഇതും കാണുക ==
27,423

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1709953" എന്ന താളിൽനിന്ന് ശേഖരിച്ചത്