"വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

{{policy shortcut|WP:FORUM|WP:NOTFORUM|WP:NOT#CHAT|WP:NOTESSAY|WP:NOT#ESSAY|WP:NOT#FANSITE|WP:NOT#FORUM|WP:NOT#OR}}
 
വിക്കിപീഡിയ താങ്കളുടെ സ്വന്തം ചിന്തകളോ വിശകലനങ്ങളോ പ്രസിദ്ധീകരിക്കാനുള്ള ഇടമോ മറ്റെങ്ങും പ്രസിദ്ധീകരിച്ചിട്ടില്ലാത്ത പുതിയ വിവരങ്ങൾ പ്രസിദ്ധീകരിക്കാനുള്ള ഇടമോ അല്ല. [[വിക്കിപീഡിയ:കണ്ടെത്തലുകൾ അരുത്|വിക്കിപീഡിയയുടെ കണ്ടെത്തലുകൾ അരുത് എന്ന നയമനുസരിച്ച്]], '''താഴെപ്പറയുന്ന കാര്യങ്ങൾക്കായി ദയവായി വിക്കിപീഡിയയെ ഉപയോഗിക്കാതിരിക്കുക<ref>{{cite web|title=വിക്കിപീഡിയ{{!}}പഞ്ചായത്ത്(നയരൂപീകരണം)|url=http://ml.wikipedia.org/w/index.php?title=%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF%3A%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_%28%E0%B4%A8%E0%B4%AF%E0%B4%B0%E0%B5%82%E0%B4%AA%E0%B5%80%E0%B4%95%E0%B4%B0%E0%B4%A3%E0%B4%82%29&diff=1709945&oldid=1709944#.E0.B4.AA.E0.B5.81.E0.B4.A4.E0.B4.BF.E0.B4.AF_.E0.B4.B5.E0.B4.BE.E0.B4.95.E0.B5.8D.E0.B4.95.E0.B5.81.E0.B4.95.E0.B5.BE|work=പുതിയ വാക്കുകൾ|publisher=വിക്കിപീഡിയ|accessdate=4 ഏപ്രിൽ 2013}}</ref> :'''
 
# '''പ്രാഥമിക (മൗലിക) ഗവേഷണങ്ങൾ''': പുതിയ സിദ്ധാന്തങ്ങളോ, ഉത്തരങ്ങളോ, മൗലികമായ ആശയങ്ങളോ, പദങ്ങളുടെ നിർവചനങ്ങളോ പ്രസിദ്ധീകരിക്കുക; പുതിയ വാക്കുകൾ കണ്ടുപിടിക്കുക തുടങ്ങിയവ ഇതിൽ പെടും. താങ്കൾ ഒരു വിഷയത്തിൽ മൗലിക ഗവേഷണം നടത്തിയിട്ടുണ്ടെങ്കിൽ വിക്കിപീഡിയയിൽ ചേർക്കുന്നതിനു മുൻപായി താങ്കളുടെ ഗവേഷണഫലം മറ്റു വേദികളിൽ പ്രസിദ്ധീകരിച്ചിരിക്കണം. [[peer review|വിദഗ്ദ്ധാവലോകനം]] നടക്കുന്ന പ്രബന്ധങ്ങൾ, അച്ചടിച്ച മറ്റു മാദ്ധ്യമങ്ങൾ, [[open research|തുറന്ന ഗവേഷണവേദികൾ]], പൊതുസമ്മതിയുള്ള ഓൺലൈൻ പബ്ലിക്കേഷനുകൾ എന്നിവ പ്രസിദ്ധീകരിക്കാവുന്ന വേദികൾക്കുദാഹരണമാണ്. പ്രസിദ്ധീകരിക്കപ്പെടുകയും സ്വീകാര്യമായ അറിവിന്റെ ഭാഗമായി മാറുകയും ചെയ്ത താങ്കളുടെ കൃതിയെപ്പറ്റി വിക്കിപീഡിയയിൽ പരാമർശമാവാം; എങ്കിലും [[വിക്കിപീഡിയ:പരിശോധനായോഗ്യത|പരിശോധനായോഗ്യത]] പാലിച്ചുകൊണ്ടാവണം ഇത്തരം [[Wikipedia:Citing sources|സൈറ്റേഷനുകൾ]] വിക്കിപീഡിയയിൽ ഉൾപ്പെടുത്തേണ്ടത് ([[WP:RS|വിശ്വസനീയമായ സ്രോതസ്സുകളിൽ നിന്നുള്ളവ]] മാത്രമേ ഉൾപ്പെടുത്തുകയും ചെയ്യാവൂ. ലേഖകന്റെ [[വിക്കിപീഡിയ:സന്തുലിതമായ കാഴ്ച്ചപ്പാട്|അഭിപ്രായമാകരുത്]] സൈറ്റേഷനിലൂടെ വെളിവാകുന്നത്.
27,423

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1709949" എന്ന താളിൽനിന്ന് ശേഖരിച്ചത്