"ഉത്തരായനരേഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6:
[[ഉത്തരായനം|ഉത്തരായനകാലത്തിന്റെ ]] അവസാനദിവസം, സൂര്യൻ നേരെ മുകളിലെത്തുന്ന [[അക്ഷാംശം|അക്ഷാംശരേഖയാണ്]] ''''ഉത്തരായനരേഖ'''' (English: [http://en.wikipedia.org/wiki/Tropic_of_Cancer Tropic of Cancer]). ഇപ്പോഴത്തെ ഉത്തരായനരേഖയുടെ സ്ഥാനം ഭൂമദ്ധ്യരേഖയ്ക്ക്‌ 23 ഡിഗ്രി 26 മിനിട്ട്‌ 16 സെക്കന്റ്‌ വടക്കായാണ്. [[ഉത്തരായനം|ഉത്തരായന]]ത്തിന്റെ അവസാനദിവസം ഭൂമിയുടെ [[ഉത്തരാർദ്ധഗോളം]] സൂര്യനു നേരെ പരമാവധി ചരിയുന്നതിനാൽ സൂര്യൻ ഉത്തരായനരേഖയ്ക്ക്‌ നേരെ മുകളിൽ എത്തുന്നു. ഇത്തരത്തിൽ സൂര്യൻ നേരെ മുകളിൽ എത്തുന്ന [[ഉത്തരാർദ്ധഗോളം|ഉത്തരാർദ്ധഗോളത്തിലെ]] ഏറ്റവും വടക്കുള്ള അക്ഷാംശരേഖയാണ്‌ ഉത്തരായനരേഖ.ഉത്തരായനരേഖ ഭാരതത്തിലൂടെ കടന്നു പോകുന്നുണ്ട്‌. [[File:Tropic of cancer passes through Madhay Pradesh.jpg|thumb|ഉത്തരായരേഖ മധ്യപ്രദേശിൽകൂടി കടന്നുപോകുന്നു.]]
 
ഉത്തരായനരേഖയുടെ [[ദക്ഷിണാർദ്ധഗോളം|ദക്ഷിണാർദ്ധഗോളത്തിലെ]] തുല്യനാണ് [[ദക്ഷിണായനരേഖ]]. ഈ അയനാന്തരേഖകൾ ഭൂഗോളത്തിനെ അടയാളപ്പെടുത്തുന്ന അഞ്ച് പ്രധാന അക്ഷാംശരേഖളിലെ[[അക്ഷാംശവൃത്തം|അക്ഷാംശവൃത്തങ്ങളിൽ]] രണ്ടെണ്ണമാണ്. ശേഷിച്ചവ [[ഭൂമദ്ധ്യരേഖ]], [[ആർട്ടിക്ക് വൃത്തം]], [[അന്റാർട്ടിക് വൃത്തം]] എന്നിവയാണ്. [[ഭൂമദ്ധ്യരേഖ]] ഒഴിച്ചുള്ള നാലു വൃത്തങ്ങളുടെയും സ്ഥാനം ആപേക്ഷികമാണ്. ഭൂമിയുടെ [[ഭ്രമണപഥം|ഭ്രമണപഥ]]ത്തിനാപേക്ഷികമായുള്ള ഭൂമിയുടെ അച്ചുതണ്ടിന്റെ ചരിവാണ് പ്രസ്തുത വൃത്തങ്ങളുടെ സ്ഥാനം നിർണയിക്കുന്നത്.
 
==നാമകരണം==
"https://ml.wikipedia.org/wiki/ഉത്തരായനരേഖ" എന്ന താളിൽനിന്ന് ശേഖരിച്ചത്