"വിക്കിപീഡിയ:ഉപയോക്തൃതാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 90:
 
====ശുപാർശ ചെയ്യുന്ന പരിഹാരങ്ങൾ====
തട്ടിപ്പുലേഖനങ്ങൾ പദ്ധതിക്ക് യോജിച്ചതല്ലാത്തതിനാൽ [[WP:MfD|നീക്കം ചെയ്യപ്പെടേണ്ടതാണ്]].
Generally, FAKEARTICLES should be [[WP:MfD|deleted]] as incompatible with the purpose of the project.
 
ഉപയോഗിക്കപ്പെടാത്ത പഴയ ലേഖനങ്ങളുടെ കോപ്പികൾ ശൂന്യമാക്കാവുന്നതോ നീക്കം ചെയ്യാവുന്നതോ ആണ്. താൾ ഉപയോഗത്തിലുണ്ടെങ്കിൽ തിരിച്ചുവിടുകയോ [[Wikipedia:History merge|നാൾവഴി ലയിപ്പിക്കുകയോ]] ചെയ്യാവുന്നതാണ്.
Old mainspace article COPIES should be deleted if unused, with consideration of blanking, redirecting or [[Wikipedia:History merge|history merging]] considered if used.
 
WP:STALEDRAFTs:
:പ്രധാന നാമമേഖലയ്ക്ക് അനുയോജ്യമാണെങ്കിൽ തലക്കെട്ട് മാറ്റി പ്രധാന നാമമേഖലയിൽ എത്തിക്കുക;
:If suitable for mainspace, move to mainspace;
:തീരെ യോജിച്ചതല്ലെങ്കിൽ നീക്കം ചെയ്യാൻ ആവശ്യപ്പെടാവുന്നതാണ്;
:if entirely unsuitable, seek deletion;
:സാദ്ധ്യതകളുണ്ടെങ്കിലും പ്രശ്നങ്ങൾ നിറഞ്ഞതാണെങ്കിൽ (ഉദാഹരണത്തിന് വിശ്വാസ്യത, പരസ്യം) താളിൽ പ്രവർത്തനം നടക്കാത്തപ്പോൾ മറയ്ക്കേണ്ടതാണ്;
:if of some potential but problematic (e.g., BLP issues, reliability issues, promotional issues), then blank during periods of inactivity;
:[[സഹായം:തലക്കെട്ട് മാറ്റുകe#Fixing_cut_and_paste_moves|കോപ്പി-പേസ്റ്റ് ചെയ്യപ്പെട്ട]] താളിന്റെ കരട് തിരിച്ചുവിടുകയോ നാൾവഴി ലയിപ്പിക്കുകയോ ചെയ്യാവുന്നതാണ്.
:if an actual draft version of a [[Wikipedia:Move#Fixing_cut_and_paste_moves|copy-pasted]] article, redirect or history merge.
<small>'''''Note''': Redirects from userspace subpages to mainspace are common and acceptable. [[Wikipedia:Soft redirect]] is an alternative considered preferable by some.''</small>
 
"https://ml.wikipedia.org/wiki/വിക്കിപീഡിയ:ഉപയോക്തൃതാൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്