"സാംഗായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'ഇന്ത്യയിൽ മണിപ്പൂരിൽ മാത്രം ഇവ കാണപ്പെടുന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

06:11, 27 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഇന്ത്യയിൽ മണിപ്പൂരിൽ മാത്രം ഇവ കാണപ്പെടുന്നു. മണിപ്പൂരിന്റെ സംസ്ഥാനമൃഗമായ ഇവ വംശനാശഭീഷണി നേരിടുന്നവയാണ്. നൂറോളം മാത്രമേ ഇന്ന് അവശേഷിക്കുന്നുള്ളൂ. ചെറുകൂട്ടങ്ങളിൽ സഞ്ചരിക്കുന്ന ഇവ ചാടിച്ചാടി യാത്രചെയ്യുന്നതിനാൽ നൃത്തം വയ്ക്കുന്ന മാൻ എന്നും ഇവ അറിയപ്പെടുന്നു. പുൽമേടുകളിലാണ് ഇവ സാധാരണയായി ജീവിക്കുന്നത്. ഏറെ മികച്ച കാഴ്ചശക്തിയുള്ള ഈ മൃഗം പുള്ളിമാനെക്കാൾ അല്പം കൂടി വലുപ്പമുള്ളവയാണ്. [1]

അവലംബം

  1. ബാലരമ ഡൈജസ്റ്റ് 2011 ജൂലൈ 2, പേജ് 29
"https://ml.wikipedia.org/w/index.php?title=സാംഗായ്&oldid=1702182" എന്ന താളിൽനിന്ന് ശേഖരിച്ചത്