"ജെ. അരുന്ധതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
പന്ത്രണ്ടാം കേരള നിയമ സഭയിലെ [[വാമനപുരം നിയമസഭാമണ്ഡലം|വാമനപുരത്തുനിന്നുള്ള]] അംഗമായിരുന്നു '''ജെ. അരുന്ധതി''' (ജനനം : 6 ഓഗസ്റ്റ് 1945). സി.പി.ഐ.എം. തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമാണ്.<ref>http://niyamasabha.org/codes/mem_1_12.htm</ref>
==ജീവിതരേഖ==
[[തിരുവനന്തപുരം]] [[പേട്ട|പേട്ടയിൽ]] മാധവൻപിള്ളയുടെയും ജാനമ്മയുടെയും മകളായി ജനിച്ചു. ബിരുദധാരിയാണ്ബിരുദധാരിണിയാണ്. [[വെമ്പായം]] ഗ്രാമ പഞ്ചായത്ത്, [[നെടുമങ്ങാട്]] ബ്ലോക്ക് പഞ്ചായത്ത്, [[തിരുവനന്തപുരം]] ജില്ലാ പഞ്ചായത്ത് എന്നിവയിൽ അംഗമായിരുന്നു. [[അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ]] തിരുവനന്തപുരം ജില്ലാ ജോയിന്റ് സെക്രട്ടറിയാണ്.
 
==അവലംബം==
<references/>
"https://ml.wikipedia.org/wiki/ജെ._അരുന്ധതി" എന്ന താളിൽനിന്ന് ശേഖരിച്ചത്