"പരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 10:
ചരിത്രാതീതകാലം മുതൽക്കേ, പരുത്തി, [[സിന്ധ്|സിന്ധിലും]], [[പഞ്ചാബ്|പഞ്ചാബിലും]] വളർത്തിയിരുന്നു. [[മോഹൻജൊ ദാരോ|മോഹൻജൊ ദാരോയിൽ]] നിന്നുള്ള ഖനനത്തിൽ [[ഏഷ്യ|ഏഷ്യയിലെ]] തനതുവർഗ്ഗത്തിൽപ്പെട്ട പരുത്തിയിൽ നെയ്ത വസ്ത്രാവശിഷ്ടങ്ങൾ ലഭിച്ചിട്ടുണ്ട്.
ഗ്രീക്ക് ചിന്തകനായിരുന്ന [[ഹെറോഡോട്ടസ്]], ഇന്ത്യയിലെ പഞ്ഞി കായ്ക്കുന്ന സസ്യങ്ങളെക്കുറിച്ചും അതുപയോഗിച്ച് ഇന്ത്യക്കാർ വസ്ത്രമുണ്ടാക്കുന്നതിനെക്കുറിച്ചും തന്റെ ചരിത്രഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്<ref name=rockliff>{{cite book |last=HILL |first= JOHN|authorlink= |coauthors= |title=THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT|year=1963 |publisher=BARRIE & ROCKLIFF |location=LONDON|isbn=|chapter=2-CENTRAL INDIA, 7-PAKISTAN|pages=69, 239|url=}}</ref>‌.
[[പ്രമാണം:പരുത്തിക്കായ്.jpg|thumb|left|175px|പരുത്തിയുടെ കായ്]]
 
[[ഡെക്കാൻ|ഡെക്കാനിലെ]] [[ലാവ|ലാവാമണ്ണ്]] ആണ്‌ ഇന്ത്യയിലെ പരുത്തികൃഷിയുടെ കേന്ദ്രം. 70&nbsp;°F നു മുകളിൽ താപനിലയും വാർഷികവർഷപാതം 90 സെന്റീമീറ്ററിനു താഴെയും എന്ന പരുത്തികൃഷിക്ക് ഏറ്റവും അനുയോജ്യമായ കാലാവസ്ഥയാണ്‌ [[ഡെക്കാൻ]] മേഖലയിലുള്ളത്. ഭക്ഷ്യവിളയായി [[ചാമ]] കൃഷി ചെയ്യുമ്പോൾ ഇടവിളയായാണ്‌ നാണ്യവിളയായ പരുത്തി, ഡെക്കാനിലെ കർഷകർ കൃഷി ചെയ്യുന്നത്. ഡെക്കാനിലുണ്ടാകുന്ന ചെറിയതരം പരുത്തിക്കായയെ '''ഊംറ''' എന്നാണ്‌ വിളിക്കുന്നത്<ref name=rockliff/>.
 
== ചിത്രശാല ==
 
<gallery widths=110 px heights=110 px perrow="4">
[[പ്രമാണം:പരുത്തിക്കായ്.jpg|thumb|left|175px|പരുത്തിയുടെ കായ്]]
 
File:Cotton_-_പരുത്തി_02.JPG|പരുത്തിയും പരുത്തിക്കുരുവും
File:Cotton_-_പരുത്തി_03.JPG|വിളപ്പെടുപ്പിന് തയ്യാറായ പരുത്തി
File:Cotton_-_പരുത്തി_05.JPG|പരുത്തി
File:Cotton_-_പരുത്തി_06.JPG|പരുത്തി
File:Cotton_-_പരുത്തി_07.JPG|പരുത്തിയില
File:Cotton_-_പരുത്തി_08.JPG|പരുത്തി പൂവ്
File:Cotton_-_പരുത്തി_09.JPG|പരുത്തി കായ
</gallery>
 
 
== അവലംബം ==
"https://ml.wikipedia.org/wiki/പരുത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്