"വടക്കുംകൂർ ദേശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അക്ഷരത്തെറ്റ്, Replaced: ന്‍റെ → ന്റെ (5)
(ചെ.) linking
വരി 1:
പണ്ടത്തെ വെമ്പൊലിനാട് 1100ല്‍1100-ല്‍ രണ്ട് ശാഖകളായി പിരിഞ്ഞതില്‍ ഒന്നാണ് ഈ രാജവംശം. [[ഏറ്റുമാനൂര്‍]] , [[വൈക്കം]] പ്രദേശങ്ങളും മീനച്ചില്‍ താലൂക്കിന്റെ ഒരു ഭാഗവും ഈ രാജ്യത്തിന്റെ ഭാഗങ്ങള്‍ ആ‍ണ്. ഇവരുടെ ആദ്യത്തെ രാജ്യധാനി [[കടുത്തുരുത്തി]] ആയിരുന്നു. പിന്നീട് അത് വൈക്കത്തേക്ക് മാറ്റി. കാരിത്തോട് തലസ്ഥാനമായി (ഇന്നത്തെ മൂവാറ്റുപുഴ, തൊടുപുഴ താലൂക്കുകള്‍ ഉള്‍പ്പെട്ടിരുന്ന ) ഉണ്ടായിരുന്ന [[കീഴ്മലനാട്]] വടക്കുംകൂറില്‍ ലയിച്ചതോടെ (1600) [[വേമ്പനാട്ടുകാ‍യല്‍]] മുതല്‍ പാണ്ഡ്യരാജ്യത്തിന്റെ പശ്ചിമാതിര്‍ത്തി വരെ ഈ രാജ്യം വ്യാപിച്ചിരുന്നു. തെക്ക് തെക്കുംകൂറും, വടക്ക് കോതമംഗലവുമായിരുന്നു അതിര്‍ത്തി. ഏറെകാലം [[പെരുമ്പടപ്പു സ്വരൂപം|പെരുമ്പടപ്പുസ്വരൂപത്തിന്റെ]] സാമാന്തരാജ്യമായിട്ടാ‍യിരുന്നു വടക്കുംകൂര്‍ നിലനിന്നുപോന്നത്. കായംകുളത്തെ സഹായിച്ചതിന്റെ പേരില്‍ ഈ രാജ്യം [[മാര്‍ത്താണ്ഡവര്‍മ്മ]] പിടിച്ചടക്കുകയും രാജാവ് കോഴിക്കോട് അഭയം പ്രാപിക്കുകയും ചെയ്തു (1750). പിന്നീട് അദ്ദേഹത്തെ മാര്‍ത്താണ്ഡവര്‍മ്മ അദ്ദേഹത്തെ അടിത്തൂണ്‍ നല്‍കി ആദരിച്ചു.
 
{{കേരളത്തിലെ നാട്ടുരാജ്യങ്ങള്‍}}
"https://ml.wikipedia.org/wiki/വടക്കുംകൂർ_ദേശം" എന്ന താളിൽനിന്ന് ശേഖരിച്ചത്