"കൈമരുത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.)No edit summary |
(ചെ.) 19 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q909828 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര... |
||
വരി 1:
{{prettyurl|Shorea robusta}}
{{taxobox
|name =
|image = Shorea robusta.jpg
|status = LR/lc
വരി 15:
|binomial = ''Shorea robusta''
|binomial_authority = [[Albrecht Wilhelm Roth|Roth]]
|}}
▲ശാസ്ത്രീയ നാമം Shorea robusta എന്നാണ്. ഇംഗ്ലീഷിൽ śāl എന്നു പറയുന്നു.
ഇംഗ്ലീഷിൽ''' sal '''അല്ലെങ്കിൽ '''shala tree''' എന്ന് അറിയുന്നു.
സംസ്കൃതത്തിൽ '''അഗ്നിവല്ലഭ, അഗ്നികർണ, അഗ്നികർണിക''' എന്നൊക്കെ വിളിക്കുന്നു.
തെക്കൻ ഏഷ്യയാണ് ജന്മദേശമായി കണക്കാക്കുന്നത്. ഹിമലയത്തിന്റെ തെക്കുമുതൽ മ്യാന്മാർ വരെയും നേപ്പാൾ, ബംഗ്ലാദേശ്, ഇന്ത്യ ഈനിവിടങ്ങളിലും കണ്ടുവരുന്നു.
==രൂപവിവരണം==
50 മീറ്റർ വരെ വരുന്ന വളരെ പതുക്കെ വളരുന്ന ഒരു മരമാണ്. ജല ലഭ്യതയുള്ള സ്ഥലങ്ങളിൽ നിത്യഹരിത മരമാണ്. എന്നാൽ ജല ലഭ്യതകുറഞ്ഞ സ്ഥലങ്ങളിൽ ഫെബ്രുവരി മുതൽ ഏപ്രിൽ വരെ ഇല പൊഴിക്കാറുണ്ട്.
ഇതിനെ പലപ്പോഴും [[അശോകം|അശോകമരമായി]] തെറ്റിദ്ധരിക്കാറുണ്ട്.
==ഉപയോഗം==
ഇത് നല്ല ഉറപ്പുള്ള മരമായതുകൊണ്ട് ഫർണിച്ചറുകൾ ഉണ്ടാക്കാനും ജനലും വാതിലും ഉണ്ടാക്കാനും ഉപയോഗിക്കാം.
==ചിത്രശാല==
<gallery>
Image:Sal (Shorea robusta)- old leaf at Jayanti, Duars W Picture 122.jpg|ജയന്തിയിലെ മൂത്ത ഇല
</gallery>
|