"ശവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മരിച്ച മനുഷ്യ ശരീരം
Content deleted Content added
'File:Dead Rasputin.jpg|thumb|[[ഗ്രിഗോറി റാസ്പ്യൂട്ടിൻ|ഗ്രിഗോറി...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

16:41, 20 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം

ജീവനില്ലാത്ത മനുഷ്യശരീരത്തെയാണ് ശവം എന്നു സംബോധന ചെയ്യുന്നത്. ഇംഗ്ലീഷിൽ ഡെഡ്ബോഡി എന്നു പറയുന്നു. മനുഷ്യൻ പലവിധകാരണങ്ങളാൽ മരണപ്പെടും. അപകടങ്ങളിലൂടെയും അസുഖം മൂലവും പ്രായമായും കൊലപാതകത്തിലൂടെയും ആത്മഹത്യയിലൂടെയും മരണം സംഭവിക്കാം. അസ്വാഭിക മരണം സംഭവിക്കുന്ന അവസരത്തിൽ ശരീരത്തെ പോസ്റ്റ്മോർട്ടം എന്ന പ്രവർത്തി നടത്തുന്നു. നിയമം ഈ നടപടിക്ക് നിർബന്ധിക്കുന്നതിനാലാണ് പോസ്റ്റ്മോർട്ടം ചെയ്യുന്നത്.

ഗ്രിഗോറി റാസ്പ്യൂട്ടിന്റെ ശവം
"https://ml.wikipedia.org/w/index.php?title=ശവം&oldid=1684007" എന്ന താളിൽനിന്ന് ശേഖരിച്ചത്