"അബലാ ബോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 17:
 
1864 ഏപ്രിൽ 8-ന് ധാക്കയിൽ തെലിർബാഗിൽ പ്രശസ്തമായ ദാസ് കുടുംബത്തിൽ [[ദുർഗാ മോഹൻ ദാസ്|ദുർഗാ മോഹൻ ദാസിന്റെ]] മകളായി ജനിച്ചു. ബംഗ മഹിളാ വിദ്യാലയ, ബെതൂൺ സ്കൂൾ എന്നിവിടങ്ങളിലെ ആദ്യകാലവിദ്യാർഥികളിലൊരാളായിരുന്നു. കൽക്കട്ട മെഡിക്കൽ കോളേജിൽ പ്രവെശനം നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് 1882-ൽ മദ്രാസ് മെഡിക്കൽ കോളേജിൽ ബംഗാൾ ഗവണ്മെന്റിന്റെ സ്കോളർഷിപ്പോടെ ചേർന്നെങ്കിലും അനാരോഗ്യം നിമിത്തം പഠനം പൂർത്തീകരിക്കുവാൻ കഴിഞ്ഞില്ല. 1887-ൽ പ്രശസ്ത ശാസ്ത്രജ്ഞൻ ജഗദീശ് ചന്ദ്രബോസുമായുള്ള വിവാഹം നടന്നു.
 
==പ്രവർത്തനങ്ങൾ==
ബംഗ മഹിളാ വിദ്യാലയ, ബെതൂൺ സ്കൂൾ എന്നീ സ്ഥാപനങ്ങളിലെ ആദ്യകാല വിദ്യാർത്ഥിനികളിലൊരാളായിരുന്നു അബല. നന്നേ ചെറുപ്പത്തിൽ തന്നെ ഫെമിനിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടയായിരുന്നു. സ്ത്രീകളുടെ ഉന്നതവിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ച് അന്നത്തെ മുൻ‌നിര ഇംഗ്ലീഷ് പ്രസിദ്ധീകരണമായിരുന്ന ''മോഡേൺ റിവ്യൂ''വിൽ അവർ എഴുതി. അബലയുടെ സ്വാധീനം മൂലമാണ് ബെതൂൺ സ്കൂളിൽ സഹപാഠിയായിരുന്ന [[കാമിനി റോയ്]] സമാനാശയങ്ങളിൽ ആകൃഷ്ടയായത്.
 
സ്ത്രീകളുടെ വിദ്യാഭ്യാസവും വിധവകൾക്കുള്ള സാമ്പത്തികസഹായവും ലക്ഷ്യമിട്ട് അവർ 1915-ൽ ''നാരി ശിക്ഷാ സമിതി'' സ്ഥാപിച്ചു. ഈ സംഘടന ഗ്രാമീണ മേഖലയിൽ 200-ഓളം വിദ്യാഭ്യാസസ്ഥാപനങ്ങൾ നിർമ്മിക്കുകയുണ്ടായി. 1910-1916 കാലഘട്ടത്തിൽ അവർ ബ്രഹ്മോ ബാലികാ ശിക്ഷാലയയുടെ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. 1916-ൽ ജഗദീശ് ചന്ദ്രബോസിന് സർ പദവി ലഭിച്ചതോടെ അബല ''ലേഡി ബോസ്'' എന്നറിയപ്പെട്ടു.
 
1951 ഏപ്രിൽ 26-ന് നിര്യാതയായി
 
 
 
She was one of the early feminists, apart from being an educationist. Writing in the Modern Review, a leading English magazine in those days, she argued that women should have a deeper and extended education. ‘not because we may make better matches for our girls… not even that the services of the daughter-in-law may be more valuable in the home of her adoption, but because a woman like a man is first of all a mind, and only in the second place physical and a body.’ It was from her that Kamini Roy, who studied with her in Bethune School, picked up the threads of her feminism.[2] Upon her husband's knighthood in 1916, she became Lady Bose.
 
==അവലംബം==
"https://ml.wikipedia.org/wiki/അബലാ_ബോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്