"കാർപാത്ത്യൻ മലനിര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റെജി നന്ദി
വരി 1:
{{PU|Carpathian Mountains}}
{{വൃത്തിയാക്കേണ്ടവ}}
{{Infobox mountain range
|name=കാർപാത്ത്യൻ |native_name=
Line 23 ⟶ 22:
}}
 
ഏകദേശം 1500 കി. മീ. നീളം വരുന്നതും, നീളം കൊണ്ട് യൂറോപ്പിൽ രണ്ടാം സ്ഥാനത്തുള്ളതുമായ പർവ്വത നിരയാണ് '''കാർപ്പാത്ത്യൻ മലനിര'''. ഒന്നാം സ്ഥാനത്തുള്ളത് 1700 കി. മീ. നീളം വരുന്ന സ്കാൻഡിനേവിയൻ മലനിരകളാണ്. കാർപ്പാത്ത്യൻ മലനിരയുടെ പകുതിയിലധികവും [[റുമേനിയ]]യുടെ അതിർത്തിയിലും, ബാക്കി ചെക്ക് റിപ്പബ്ലിക്ക്, സ്ലോവോക്യ , പോളണ്ട്, ഹാംഗറി, ഉക്രെയ്ൻ എന്നിവയുടെ അതിർത്തിയിലായും ആണുള്ളത്. സുന്ദരമായ ഭൂപ്രകൃതിയുടെ പേരിലുള്ളതിനെക്കാൾ '''[[ബ്രാം സ്റ്റോക്കെർ|ബ്രാം സ്റ്റോക്കെറുടെ]]''' '''[[ഡ്രാക്കുള]]''' എന്ന ലോകമെമ്പാടും വായിക്കപ്പെട്ട നോവലിൽ വായനക്കരൻ നേരിട്ടു കാണും വിധം വിവരിച്ചിട്ടുള്ള പ്രദേശം എന്ന നിലയിൽ പ്രശസ്ഥമാണ്പ്രശസ്തമാണ് ഈ മലനിരകൾ.
 
==അവലംബം==
"https://ml.wikipedia.org/wiki/കാർപാത്ത്യൻ_മലനിര" എന്ന താളിൽനിന്ന് ശേഖരിച്ചത്