"കേളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{PU|Keli}}
 
{{ശ്രദ്ധേയത}}
{{POV}}{{ആധികാരികത}}
കേളി സ്വിറ്റ്സർലാൻഡ്‌
 
1998 ൽ തുടങ്ങിയ സ്വിസ്സിൽ താമസിക്കുന്ന ഇന്ത്യ ക്കാരുടെ സാംസ്‌കാരിക സംഘ ടനയാണ്‌സംഘടനയാണ്‌ കേളി. കലയും കാരുണ്യവും ലക്ഷ്യ മാക്കി തുടങ്ങിയ കേളി കഴിഞ്ഞ 15 വര്ഷംവർഷം കൊണ്ട് വിവധവിവിധ പടവുകൾ താണ്ടി. ഏറ്റവും നല്ല പ്രവാസി സംഘടനക്കുള്ള ഗർഷോം അവാർഡും മറ്റു പുരസ്കാരങ്ങളും നേടിയ കേളി പ്രവാസി മലയാളികളുടെ ഇടയിൽ അറിയപ്പെടുന്ന പ്രസ്ഥാന മായിപ്രസ്ഥാനമായി. ഏഷ്യയിലെ ഏറ്റവും വലിയ സാംസ്‌കാരിക പ്രസ്ഥാനമായ സൂര്യയുടെ ആദ്യ പാശ്ചാത്യ ചാപറ്റർചാപ്റ്റർ തുടങ്ങിയത് കേളിയാണ്.യേശുദാസിനും, [[എം.ടി.]] ക്കും, [[സക്കറിയ|സക്കറിയക്കും]], [[സേതു|സേതുവിനും]] ആതിഥ്യം അരുളിയ കേളി ഇരുപതോളം [[പദ്മശ്രീ|പദ്മ അവാർഡ്‌]] ജേതാക്കളെ ആദരിച്ചിട്ടുണ്ട്.
 
വർഷം തോറും [[ഓണം|ഓണവും]], സൂര്യ ഫെസ്റ്റിവലും, പ്രവാസി യുവജനോൽസവമായ കലാമേളയും നടത്തുന്ന കേളി ധാരാളം കാരുണ്യ പ്രവർത്തികളും ചെയ്യുന്നു. ഒന്നേകാൽ കോടി രൂപയുടെ സാമൂഹ്യ പദ്ധതികൾ കേളി ഇതിനകം ചെയ്തു കഴിഞ്ഞു{{തെളിവ്}}. സ്വിസ് മലയാളി കുട്ടികൾ കേരളത്തിലെ പിന്നോക്കം നില്കുന്ന കുട്ടികളെ സഹായിക്കുന്ന പദ്ധതി ആയ കിൻറെർ ഫോർ കിൻറെർ പദ്ധതി ലോക ശ്രദ്ധ ആകർഷിച്ചതാണ്{{തെളിവ്}}.
 
കേളിയുടെ കലാസായാഹ്നങ്ങളിൽ നിന്നും ലഭിക്കുന്ന വരുമാനം മുഴുവനും സാമൂഹ്യ സേവനത്തിനായി വിനിയോഗിക്കുന്നു{{തെളിവ്}}
 
[[വർഗ്ഗം:സാംസ്കാരികസംഘടനകൾ]]
"https://ml.wikipedia.org/wiki/കേളി" എന്ന താളിൽനിന്ന് ശേഖരിച്ചത്