"വിക്കിപീഡിയ:നയങ്ങളുടെ പട്ടിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 40:
; [[വിക്കിപീഡിയ:സന്തുലിതമായ കാഴ്ച്ചപ്പാട്|സന്തുലിതമായ കാഴ്ച്ചപ്പാട്]] :എല്ലാ വിക്കിപീഡിയ ലേഖനങ്ങളും സന്തുലിതമായ കാഴ്ചപ്പാടോടുകൂടി എഴുതിയവയാകണം, അടിസ്ഥാന രഹിതമായ കാര്യങ്ങൾ വിക്കിപീഡിയയിൽ എഴുതരുത്. വിക്കിപീഡിയയുടെ മൂന്ന് അടിസ്ഥാന നയങ്ങളിലൊന്നാണിത്.
; [[വിക്കിപീഡിയ:സമവായം|സമവായം]] : വിക്കിപീഡിയയിൽ തിരുത്തൽ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിന്റെ അടിസ്ഥാന മാതൃക സമവായമാണ്. എല്ലാ ലേഖകരും പരസ്പരവിശ്വാസത്തോടെ ഒത്തൊരുമിച്ച് അനുയോജ്യമായ തരത്തിൽ വിവിധകാഴ്ചപ്പാടുകളെ കൃത്യമായി സമീപിക്കുമ്പോഴാണ് സമവായം ഏറ്റവും നന്നായി പ്രവർത്തിക്കുന്നത്
; [[വിക്കിപീഡിയ:സ്വകാര്യതാനയം|സ്വകാര്യതാനയം]] : വിക്കിമീഡിയ ഫൌണ്ടേഷന്റെ സ്വകാര്യതാനയ പ്രകാരം ഉപയോക്താവിനെ തിരിച്ചറിയാനുതകുന്ന വിധത്തിൽ അത്യാവശ്യ വിവരങ്ങൾ ഫൗണ്ടേഷന്റെ സെർവറിൽ ശേഖരിക്കുന്നു.
; [[വിക്കിപീഡിയ:സ്വതന്ത്രമല്ലാത്ത-ഉള്ളടക്കങ്ങൾക്കുണ്ടാവേണ്ട മാനദണ്ഡം|സ്വതന്ത്രമല്ലാത്ത-ഉള്ളടക്കങ്ങൾക്കുണ്ടാവേണ്ട മാനദണ്ഡം]] :
 
"https://ml.wikipedia.org/wiki/വിക്കിപീഡിയ:നയങ്ങളുടെ_പട്ടിക" എന്ന താളിൽനിന്ന് ശേഖരിച്ചത്