"മധു നീലകണ്ഠൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2:
പ്രമുഖ മലയാള ചലച്ചിത്ര ഛായാഗ്രഹകനാണ് '''മധു നീലകണ്ഠൻ'''. മികച്ച ഛായാഗ്രഹകനുള്ള 2012 ലെ സംസ്ഥാന പുരസ്കാരം നേടിയിട്ടുണ്ട്.
==ജീവിതരേഖ==
[[മൂവാറ്റുപുഴ|മൂവാറ്റുപുഴയിൽ]] ജനിച്ചു. കുരീപ്പിള്ളിൽ നീലകണ്ഠന്റെയും രാധാമണിയുടെയും മകനാണ് . കോതമംഗലം എം.എ. ആർട്സ് കോളേജിൽ പഠിച്ചു. പൂണെ[[പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്|പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ]] നിന്നും ഛായാഗ്രഹണം കോഴ്സ് പൂർത്തിയാക്കി [[മുംബൈ|മുംബൈയിൽ]] അസിസ്റ്റന്റ്ഛായാഗ്രഹക ഛായാഗ്രഹകനായിസഹായിയായി പ്രവർത്തിച്ചു. നിരവധി പരസ്യചിത്രങ്ങൾ ചെയ്തു. 2002ൽ അശോക് .ആർ നാഥ് സംവിധാനം ചെയ്ത "[[സഫലം|സഫല]]"ത്തിലൂടെ സ്വതന്ത്ര ഛായാഗ്രഹകനായി. ടി കെ രാജീവ്കുമാറിന്റെ "[[ഇവർ]]", പ്രമോദ് പപ്പന്റെ "വജ്രം" എന്നിവയ്ക്കുവേണ്ടിയും പ്രവർത്തിച്ചു. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ സുഹൃത്തുക്കൾ ചേർന്ന് നിർമിച്ച് [[കെ .എം. കമാൽ]] സംവിധാനം ചെയ്ത "ഐഡി[[ഐ.ഡി]]" യുടെ ഛായാഗഹണവും ശ്രദ്ധിക്കപ്പെട്ടു.
 
==ഛായാഗ്രഹകനായ സിനിമകൾ==
*"മാസ്റ്റേഴ്സ്"(2011)
"https://ml.wikipedia.org/wiki/മധു_നീലകണ്ഠൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്