"വിക്കിപീഡിയ:ശൈലീപുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,606 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
{{മാർഗ്ഗരേഖകളുടെ പട്ടിക}}
വിക്കിപീഡിയയിൽ ലേഖനങ്ങളെഴുതുമ്പോൾ സ്വീകരിക്കേണ്ട ശൈലിയെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്. ചില പദങ്ങളുടെയും പ്രയോഗങ്ങളുടെയും കാര്യത്തിൽ ഐകരൂപ്യമുണ്ടാക്കുവാൻ ഈ താളിലെ നിർദ്ദേശങ്ങൾ ഏവരും പാലിക്കുവാൻ ശ്രദ്ധിക്കുക.
==ഇംഗ്ലീഷ് സ്പെല്ലിംഗ്==
അമേരിക്കൻ സ്പെല്ലിംഗാണോ ഇംഗ്ലീഷ് സ്പെല്ലിംഗാണോ ഉപയോഗിക്കേണ്ടത്, മലയാളത്തിലേയ്ക്ക് ലിപിമാറ്റം നടത്തിയ വാക്കുകൾ എങ്ങനെ എഴുതണം എന്ന കാര്യങ്ങളിൽ താഴെക്കൊടുത്തിരിക്കുന്ന ശൈലി സ്വീകരിക്കാവുന്നതാണ്<ref>{{cite web|title=വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം) - ഇംഗ്ലീഷ് സ്പെല്ലിംഗ്|url=http://ml.wikipedia.org/w/index.php?title=%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF%3A%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_%28%E0%B4%A8%E0%B4%AF%E0%B4%B0%E0%B5%82%E0%B4%AA%E0%B5%80%E0%B4%95%E0%B4%B0%E0%B4%A3%E0%B4%82%29&diff=1681926&oldid=1681925#.E0.B4.87.E0.B4.82.E0.B4.97.E0.B5.8D.E0.B4.B2.E0.B5.80.E0.B4.B7.E0.B5.8D_.E0.B4.B8.E0.B5.8D.E0.B4.AA.E0.B5.86.E0.B4.B2.E0.B5.8D.E0.B4.B2.E0.B4.BF.E0.B4.99.E0.B5.8D.E0.B4.99.E0.B5.8D|publisher=വിക്കിപീഡിയ|accessdate=18 മാർച്ച് 2013}}</ref>
* ഇംഗ്ലീഷിൽ തിരിച്ചുവിടൽ താളുകളുണ്ടാക്കുമ്പോൾ ഏതുതരം സ്പെല്ലിംഗും ഉപയോഗിക്കാം
* കമ്പ്യൂട്ടർ സംബന്ധിയായ സാങ്കേതികപദങ്ങളിൽ അവ രൂപം കൊണ്ട സ്ഥലത്തെ സ്പെല്ലിംഗ് ഉപയോഗിക്കാം
* ഇതൊഴികെയുള്ള അവസരങ്ങളിൽ ബ്രിട്ടീഷ് സ്പെല്ലിംഗ് ഉപയോഗിക്കുക
* മറ്റു ഭാഷകളിൽ നിന്ന് കടം കൊണ്ട വാക്കുകൾക്ക് മലയാളത്തിൽ പ്രചാരത്തിലുള്ള രൂപം ഉപയോഗിക്കുക
* ലിപിമാറ്റം ചെയ്യുമ്പോൾ വാക്കിന്റെ ഉറവിടത്തിലുള്ള ഉച്ചാരണത്തിനോട് അടുത്തുനിൽക്കുന്ന തരത്തിൽ വേണം ചെയ്യുവാൻ.
 
==മാസങ്ങളുടെ പേരുകൾ==
ഇംഗ്ലീഷ് ഉച്ചാരണത്തിനനുസരിച്ചുള്ള രീതിയിലാവണം മാസങ്ങളുടെ പേരുകൾ എഴുതേണ്ടത്.
27,472

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1681928" എന്ന താളിൽനിന്ന് ശേഖരിച്ചത്