"ആറാട്ടുപുഴ പൂരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 45:
[[ചിത്രം:Aarattupuzha shree dharma sastha temple.JPG|thumb|250px]]
 
പെരുമനത്തുത്സവത്തിനു വന്നിരുന്ന നൂറ്റെട്ട് ദേവന്മാരെയും ഇവിടെ പണ്ട് എഴുന്നള്ളിച്ചിരുന്നു. കുംഭമാസത്തിൽ കുട്ടനെല്ലൂർ പൂരം കഴിക്കുന്ന വീമ്പ്, ചേമ്പ്, പനമുക്ക്, വെല്ലോർക്കാവ്, കുട്ടനെല്ലൂർ എന്നീ ഭഗവതിമാരും, മേടത്തിൽ തൃശൂർ പൂരത്തിൽ പങ്കുക്കൊള്ളുന്ന കണിമംഗലം, ചെമ്പുക്കാവ്, കാരമുക്ക്, ലാലൂർ, ചൂരക്കോട്ടുക്കാവ്, അയ്യന്തോൾ, നെയ്തലക്കാവ് എന്നീ ദേവന്മാരും ഒരുകാലത്ത് ആറാട്ടുപുഴ വന്നിരുന്നവരാൺ. 108 ക്ഷേത്രങ്ങൾ പങ്കെടുത്തിരുന്നുവെങ്കിലും ഇന്ന് 23 ക്ഷേത്രങ്ങളാണ്‌ പൂരത്തിൽ പങ്ക് ചേരുന്നത്. പെരുവനം മഹാദേവർ ക്ഷേത്രത്തിലെ ഇരട്ടിയപ്പൻ പൂരം ഘോഷയാത്രയിൽ പുറത്തെഴുന്നള്ളാറില്ല . <ref name="test1">[http://www.keralareference.com/pooramnews.aspx?ID=1906] അഞ്ചാമത്തെ ഖണ്ഡിക നോക്കുക.</ref>ശാസ്താവും ഭഗവതിമാരുമാണ്‌ പൂരത്തിനു പോകുന്ന ദേവതകൾ. താഴെ പറയുന്നവയാണ്‌ 23 ക്ഷേത്രങ്ങൾ
 
 
[[ചിത്രം:ArattupuzhaPooram13.JPG|220px|thumb|തൃപ്രയാർ തേവർ]]
 
"https://ml.wikipedia.org/wiki/ആറാട്ടുപുഴ_പൂരം" എന്ന താളിൽനിന്ന് ശേഖരിച്ചത്