"വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

/* വിക്കിപീഡിയ ഒരു ബ്ലോഗോ വെബ്‌സ്പേസ് ദാതാവോ സോഷ്യൽ നെറ്റ്‌വർക്കിങ് സൈറ്റോ അനുസ്മരണ സൈറ്റോ അ...
(/* വിക്കിപീഡിയ ഒരു ബ്ലോഗോ വെബ്‌സ്പേസ് ദാതാവോ സോഷ്യൽ നെറ്റ്‌വർക്കിങ് സൈറ്റോ അനുസ്മരണ സൈറ്റോ അ...)
(/* വിക്കിപീഡിയ ഒരു ബ്ലോഗോ വെബ്‌സ്പേസ് ദാതാവോ സോഷ്യൽ നെറ്റ്‌വർക്കിങ് സൈറ്റോ അനുസ്മരണ സൈറ്റോ അ...)
# <span id="storage"/>'''ഫയലുകൾ സൂക്ഷിക്കാനുള്ള സ്ഥലം.''' വിക്കിപീഡിയയിൽ ഉപയോഗിക്കപ്പെടുന്നവയോ അല്ലെങ്കിൽ ഉപയോഗിക്കാൻ സാധ്യതയുള്ളതോ ആയ ചിത്രങ്ങൾ മാത്രമേ ദയവായി അപ്‌ലോഡ് ചെയ്യാവൂ; അല്ലാത്തവ നീക്കം ചെയ്യപ്പെടുന്നവയായിരിക്കും. താങ്കൾക്ക് ലേഖനങ്ങളിൽ ഉപയോഗയോഗ്യമായ ചിത്രങ്ങൾ കുറച്ച് അധികമുണ്ടെങ്കിൽ ദയവായി അവ [[വിക്കിമീഡിയ കോമൺസ്|വിക്കിമീഡിയ കോമൺസിൽ]] അപ്‌ലോഡ് ചെയ്യാൻ താത്പര്യപ്പെടുന്നു.
# '''ഡേറ്റിംഗ് സേവനം.''' താങ്കളുടെ വൈവാഹികമോ ലൈംഗികമോ ആയ അഭിവാഞ്ഛകൾ തൃപ്തിപ്പെടുത്താനുള്ള മാർഗ്ഗങ്ങൾ അന്വേഷിക്കാനോ വാഗ്ദാനം ചെയ്യാനോ ഉള്ള ഒരു സ്ഥലമല്ല വിക്കിപീഡിയ. ഉപയോക്താവിന്റെ താൾ ഇക്കാര്യത്തിൽ അതിരുകടക്കരുത്.
# <span id="MEMORIAL" /> '''അനുസ്മരണം.''' താങ്കളുടെ മണ്മറഞ്ഞുപോയ ബന്ധുമിത്രാദികളെ അനുസ്മരിക്കാനും ഉപചാരമർപ്പിക്കാനുമുള്ള ഒരു സ്ഥലമല്ല വിക്കിപീഡിയ. [[വിക്കിപീഡിയ:ശ്രദ്ധേയത (/വ്യക്തികൾ)|ശ്രദ്ധേയരായവരെക്കുറിച്ചുള്ള]] താളുകൾ മാത്രമേ വിക്കിപീഡിയയിൽ സൃഷ്ടിക്കാവൂ.
 
താങ്കൾ [[വിക്കി]] സാങ്കേതികവിദ്യ ഉപയോഗിച്ച് സാമൂഹികപങ്കാളിത്തത്തോടെയുള്ള മറ്റെന്തെങ്കിലും സം‌രംഭം നടത്തുവാൻ ഉദ്ദേശിക്കുന്നെങ്കിൽ, അത് ഒരേ ഒരു താൾ ഉപയോഗിക്കാനാണെങ്കിൽകൂടി, സൗജന്യമായോ പണത്തിനുപകരമായോ പ്രസ്തുത സേവനം നൽകുന്ന അനേകം വിക്കി സേവന ദാതാക്കളെ സമീപിക്കാൻ താത്പര്യപ്പെടുന്നു. താങ്കൾക്ക് [[വിക്കി]] സോഫ്റ്റ്വെയർ താങ്കളുടെ [[സെർ‌വർ|സെർ‌വറിൽ]] ഇൻസ്റ്റാൾ ചെയ്യുകയും ആവാം. കൂടുതൽ വിവരങ്ങൾക്ക് ''[[:en:Wikibooks:Wiki Science|വിക്കി ശാസ്ത്രം]]'' വിക്കിപുസ്തകം ശ്രദ്ധിക്കാൻ താത്പര്യപ്പെടുന്നു. [[:en:Wikia:scratchpad|സ്ക്രാച്പാഡ് വിക്കി പരീക്ഷണശാലയും]] സ്വന്തമായ വിക്കികൾ അനുവദിക്കും.
27,423

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1680699" എന്ന താളിൽനിന്ന് ശേഖരിച്ചത്