"വിക്കിപീഡിയ:ശൈലീപുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
Drajay1976 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1680196 നീക്കം ചെയ്യുന്നു
(Drajay1976 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1680196 നീക്കം ചെയ്യുന്നു)
 
==ഒരേ പേരിൽ അറിയപ്പെടുന്നവർ ==
ഒരേ പേരിൽ വിവിധ കാലയളവുകളിലും വിവിധ ഭാഷകളിലും അഭിനയിക്കുന്ന ചലച്ചിത്രനടിമാരുണ്ട്. ഉദാഹരണത്തിന്, അംബിക, മീന, കാർത്തിക എന്നീ പേരുകളിൽ ഒന്നിൽക്കൂടുതൽ നടിമാരുണ്ട്. ഇത്തരത്തിലുള്ളവർക്കുള്ള ലേഖനങ്ങളുടെ തലക്കെട്ട് നൽകുമ്പോൾ:<ref name=wpp2013March16-2>{{cite web|title=അഭിനേതാക്കളുടെ വിവക്ഷകൾ|url=http://ml.wikipedia.org/wikiw/index.php?title=%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_%28(%E0%B4%A8%E0%B4%AF%E0%B4%B0%E0%B5%82%E0%B4%AA%E0%B5%80%E0%B4%95%E0%B4%B0%E0%B4%A3%E0%B4%82%29/Archive_7)&oldid=1680157#.E0.B4.85.E0.B4.AD.E0.B4.BF.E0.B4.A8.E0.B5.87.E0.B4.A4.E0.B4.BE.E0.B4.95.E0.B5.8D.E0.B4.95.E0.B4.B3.E0.B5.81.E0.B4.9F.E0.B5.86_.E0.B4.B5.E0.B4.BF.E0.B4.B5.E0.B4.95.E0.B5.8D.E0.B4.B7.E0.B4.95.E0.B5.BE|work=വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)|accessdate=2013 മാർച്ച് 16}}</ref>
# വ്യക്തിയുടെ പൂർണ്ണമായ യഥാർത്ഥ പേരുപയോഗിക്കാൻ ആദ്യം ശ്രമിക്കുക.
# അത് മനസ്സിലാക്കാൻ പ്രയാസമാണെങ്കിൽ വലയത്തിൽ പ്രവർത്തനകാലഘട്ടവും മേഖലയും നൽകുക. ഉദാഹരണം '''കാർത്തിക (1980-കളിലെ നടി)'''
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1680207" എന്ന താളിൽനിന്ന് ശേഖരിച്ചത്