വരി 81:
 
കോഴിക്കോട് ഭാഗങ്ങളിൽ കൊട്ടയ്ക്ക എന്ന് പറഞ്ഞാൽ വലിയ മരമാണ് . കൊട്ടയ്ക്കയുടെ (ഫലത്തിന്റെ) പുറം തോടിൽ എണ്ണയൊഴിച്ച് തിരി വെച്ച് ഉത്സവകാലങ്ങളിൽ പണ്ടൊക്കെ ദീപം തെളിയിക്കുമായിരുന്നു. ഈ മരം പൂത്താൽ മലത്തിന്റെ മാതിരിയുള്ള അസഹ്യമായ ഗന്ധമാണ്. അശ്വിനിയ്ക്ക് തെറ്റ് പറ്റിയോ ? (റോജിയുടെ താളിൽ ഇത് തെറ്റായി കൊടുത്തുപോയി. രണ്ടാളും എന്നോട് ക്ഷമിക്കുക)--[[ഉപയോക്താവ്:Raveendrankp|Raveendrankp]] ([[ഉപയോക്താവിന്റെ സംവാദം:Raveendrankp|സംവാദം]]) 05:43, 11 മാർച്ച് 2013 (UTC)
 
കൊട്ടയ്ക്കയും മരോട്ടിക്കയും രണ്ടും വെവ്വേറെ മരങ്ങളാണ് --[[ഉപയോക്താവ്:Raveendrankp|Raveendrankp]] ([[ഉപയോക്താവിന്റെ സംവാദം:Raveendrankp|സംവാദം]]) 06:09, 11 മാർച്ച് 2013 (UTC)
 
==സംവാദം:ഒടിവിദ്യ==
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:AswiniKP" എന്ന താളിൽനിന്ന് ശേഖരിച്ചത്