"ക്രിപ്റ്റൊസ്പൊറീഡിയോസിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox disease | Name = Cryptosporidiosis | ICD10 = {{ICD10|A|07|2|a|00}} | ICD9 = {...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{PU|Cryptosporidiosis}}
{{Infobox disease |
Name = Cryptosporidiosis |
Line 15 ⟶ 16:
}}
ക്രിപ്റ്റൊസ്പൊറീഡിയം എന്ന [[പ്രോട്ടോസോവ]] മൂലമുണ്ടാകുന്ന അസുഖമാണ് '''ക്രിപ്റ്റൊസ്പൊറീഡിയോസിസ്'''. ഈ പരാദം മനുഷ്യരുടെയും മൃഗങ്ങളുടെയും കുടലിൽ വളർന്നു പെരുകുന്നു. വയറിളക്കമാണ് ഈ അസുഖത്തിൻറെ പ്രധാന ലക്ഷണം. രോഗപ്രതിരോധശേഷി വളരെ കുറവുള്ളവരെയാണ് ഈ അസുഖം സാധാരണയായി ബാധിക്കുക. ആരോഗ്യമുള്ളവർക്ക് ഈ അസുഖം വന്നാൽ തന്നെയും തനിയെ ഭേദമാവാറാണ് പതിവ്. <ref>http://www.webmd.com/hiv-aids/prevent-cryptosporidiosis</ref>. <ref>http://emedicine.medscape.com/article/215490-overview </ref>
 
==രോഗലക്ഷണങ്ങൾ==
രോഗബാധയുണ്ടായി രണ്ടു മുതൽ പത്ത് ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നു.
"https://ml.wikipedia.org/wiki/ക്രിപ്റ്റൊസ്പൊറീഡിയോസിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്